എസ്.എഫ്.ഐക്കാര്‍ ജനങ്ങളെ ചിരിപ്പിക്കരുത്: വി.ഡി. സതീശന്‍

എസ്.എഫ്.ഐക്കാര്‍ ജനങ്ങളെ ഇങ്ങനെ ചിരിപ്പിക്കരുത്. ബി.കോം പാസാകാതെ മറ്റൊരു സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി എം.കോമിന് പ്രവേശനം നേടിയവനെ കുറിച്ച് പരിശോധന നടത്തിയത് പരീക്ഷ എഴുതാതെ പാസായെന്ന ആരോപണം നേരിടുന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയാണെന്ന് പ്രതിപക്ഷ നേതാവ്...

കെ സുധാകരന് ഇപ്പോൾ സംഭവിക്കുന്നത് കുറ്റബോധത്തിൽ നിന്നുള്ള അസ്വസ്ഥത:മന്ത്രി വി ശിവൻകുട്ടി

കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എന്തൊക്കെയോ ഭയക്കുന്നു എന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കുറ്റബോധത്തിൽ നിന്ന് ഉണ്ടാകുന്ന അസ്വസ്ഥത മൂലം ആണ് കെ സുധാകരൻ സിപിഐഎം സംസ്ഥാന സെക്രട്ടറിക്കെതിരെ മോശം...

പ്രതിപക്ഷ നേതാക്കളെ അപകീര്‍ത്തിപ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഡാലോചന

കെ. സുധാകരനെതിരെ വൃത്തികെട്ട ആരോപണമുന്നയിച്ച ദേശാഭിമാനിക്കും എം.വി ഗോവിന്ദനുമെതിരെ കേസെടുക്കണം ഗോവിന്ദന്‍ സൂപ്പര്‍ ഡി.ജി.പിയാകേണ്ട ആഭ്യന്തരമന്ത്രി ചമയുകയും സൂപ്പര്‍ ഡി.ജി.പി കളിക്കുകയും ചെയ്യുകയാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി....

ഛേത്രി, ചാങ്തെ ഗോളുകള്‍; ലെബനോനെ തകര്‍ത്ത് ഇന്‍റര്‍ കോണ്ടിനെന്‍റല്‍ കപ്പ് ഇന്ത്യക്ക്

സുനില്‍ ഛേത്രി ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ ഫുട്ബോളിലെ രാജാവായി, 'ബിഗ് മാച്ച് പ്ലെയര്‍' എന്ന വിശേഷണം ആണയിട്ട് ഉറപ്പിച്ച് വല കുലുക്കി. ഇതോടെ ഇന്‍റര്‍ കോണ്ടിനെന്‍റല്‍ കപ്പ് ഫുട്ബോളില്‍ ലെബനോനെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത്...

ഇഡ്‍ലി, രസഗുള, പപ്പടം..; മോദിയുടെ വരവ് ആഘോഷിക്കാൻ രുചിയേറും ‘മോദി ജി താലി’ തയാറാക്കി യുഎസ് റെസ്റ്റോറന്‍റ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായി പ്രത്യേക ‘മോദി ജി താലി’തയാറാക്കി ന്യൂജേഴ്‌സി ആസ്ഥാനമായുള്ള ഒരു റെസ്റ്റോറന്‍റ്.  യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ ക്ഷണപ്രകാരം ഈ മാസമാണ് നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിക്കുക....

നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിന് നാളെ തുടക്കം,പ്രതിരോധ വാണിജ്യ മേഖലകളിലെ സഹകരണം ഊട്ടിയുറിപ്പിക്കും

പ്രതിരോധവാണിജ്യമേഖലകളിലെ സഹകരണം ഊട്ടിയുറിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിന് നാളെ തുടക്കമാകും. അമേരിക്കൻ പ്രസിഡൻന്റ് ജോ ബെഡന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. അമേരിക്കൻ കോൺഗ്രസിനെ മോദി അഭിസംബോധന ചെയ്യും.വ്യാഴ്ച്ചയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ...

അന്ധവിശ്വാസത്തിന്‍റെ പേരിൽ ഭർതൃവീട്ടിൽ പീഡനം, സഹിക്കാനാകാതെ യുവതിയുടെ പരാതി, ഭ‍ർത്താവടക്കം 4 പേ‍ർക്കെതിരെ കേസ്

വയനാട് പനമരം കൂളിവയലിൽ ഭർതൃ വീട്ടിൽ അന്ധവിശ്വാസത്തിന്‍റെ പേരിൽ പീഡനമെന്ന് യുവതിയുടെ പരാതി. വാളാട് സ്വദേശിയായ പത്തൊൻപതുകാരിയാണ് ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയുടെ ഭർത്താവ് പനമരം കൂളിവയൽ സ്വദേശി ഇഖ്ബാൽ,...

വ്യാജ ഡിഗ്രി വിവാദം: നിഖിൽ 3 വർഷവും പഠിച്ചു, പരീക്ഷയുമെഴുതിയെന്ന് കേരള വി.സി

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ നിർണായക വെളിപ്പെടുത്തലുമായി കേരള സർവകലാശാല വിസി മോഹൻ കുന്നമ്മൽ. നിഖിൽ തോമസ് 2017 മുതൽ 2020 വരെ മൂന്ന് വർഷവും കായംകുളം എംഎസ്എം കോളേജിൽ പഠിച്ചിരുന്നുവെന്നും പരീക്ഷയെഴുതിയിരുന്നുവെന്നും മോഹൻ...

തൃശൂർ ചുവന്ന മണ്ണിൽ വൻ കഞ്ചാവ് വേട്ട; കെഎസ്ആർടിസി ബസിൽ കടത്തിയ 15 കിലോ കഞ്ചാവ് പിടികൂടി, 2 പേർ അറസ്റ്റിൽ

തൃശൂർ ചുവന്ന മണ്ണിൽ വൻ കഞ്ചാവ് വേട്ട. കെഎസ്ആർടിസിയിൽയിൽ കടത്തുകയായിരുന്ന 15 കിലോ കഞ്ചാവ് തൃശൂർ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടി. രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്. പട്ടിക്കാട് സ്വദേശി അജയ്, പശ്ചിമ ബംഗാൾ...

ദീര്‍ഘകാല കരാര്‍ നിര്‍ത്തി: കെ.എസ്.ഇ.ബിക്ക് 3 കോടിയുടെ അധിക ബാധ്യത

വൈദ്യുതി വാങ്ങാനുള്ള ദീര്‍ഘകാല കരാര്‍ റദ്ദാക്കിയത് വഴി കോടികളുടെ ബാധ്യത തലയിലേറ്റി കെ.എസ്.ഇ.ബി. മൂന്നുകോടി രൂപയുടെ അധിക ബാധ്യതയാണ് വൈദ്യുതി ബോര്‍ഡിന് ഉണ്ടാകുന്നത്. യൂണിറ്റിന് 4.26 രൂപയ്ക്ക് പ്രതിദിനം വാങ്ങിയിരുന്ന വൈദ്യുതി, സംസ്ഥാന റെഗുലേറ്ററി...