ഉഭയകക്ഷി പ്രതിരോധ സഹകരണം : രക്ഷാ മന്ത്രിയും വിയറ്റ്നാം ദേശീയ പ്രതിരോധ മന്ത്രിയും ന്യൂഡൽഹിയിൽ ചർച്ച നടത്തി

ഇരു രാജ്യങ്ങളിലെയും പ്രതിരോധ വ്യവസായങ്ങളും സമുദ്ര സുരക്ഷയും വർധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക നാവികസേനയുടെ ശേഷി വർധിപ്പിക്കുന്നതിനായി ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഇൻ-സർവീസ് മിസൈൽ കോർവെറ്റ് ഐഎൻഎസ് കൃപാൺ വിയറ്റ്നാമിന് സമ്മാനിച്ചു രക്ഷാ മന്ത്രി ശ്രീ...

ഇര്‍ഫാന്‍ ഖാനോട് അസൂയ തോന്നിയിട്ടില്ല; അദ്ദേഹത്തെ അടുത്ത് അറിയില്ലായിരുന്നുവെന്ന് മനോജ് ബാജ്പേയ്

2000-ത്തിന്റെ തുടക്കത്തില്‍ ഒരേ രീതിയിലുള്ള കഥാപാത്രങ്ങൾ അവതരിപ്പിച്ച് മത്സരിച്ച് അഭിനയിച്ച താരങ്ങളാണ് മനോജ് ബാജ്‌പേയും ഇര്‍ഫാന്‍ ഖാനും. എന്നാൽ തനിക്ക് ഒരിക്കലും ഇര്‍ഫാന്‍ ഖാനോട് അസൂയ തോന്നിയിട്ടില്ലെന്ന് മനോജ് ബാജ്പേയ് ഈ അടുത്ത് ഒരു...

ഒരു ലക്ഷം തൊഴിലവസരങ്ങളുമായി നോളജ് ഇക്കോണമി മിഷന്റെ എന്റെ തൊഴിൽ എന്റെ അഭിമാനം 2.0

472 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അഭ്യസ്തവിദ്യർക്ക് അവസരം വിജ്ഞാനതൊഴിൽ മേഖലയിൽ ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം പേർക്ക് തൊഴിൽലഭ്യമാക്കുന്ന പദ്ധതിയുമായി നോളജ് ഇക്കോണമി മിഷൻ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. പദ്ധതിക്കു കീഴിൽ രജിസ്റ്റർ...

എസ് എം വി സ്കൂളിൽ പെൺകുട്ടികളുടെ പ്രവേശനോത്സവം ‘ഒപ്പം – 2023’ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

ഈ വർഷം മുതൽ മിക്സഡ് സ്‌കൂൾ ആക്കപ്പെട്ട തിരുവനന്തപുരം എസ് എം വി സ്കൂളിൽ പെൺകുട്ടികളുടെ പ്രവേശനോൽസവം നടത്തി. പ്രവേശനോത്സവവും ഉപഹാര സമർപ്പണവും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു....

തൃശൂർ വൻ കഞ്ചാവ് വേട്ട

തൃശൂർ വൻ കഞ്ചാവ് വേട്ട. കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന 15 കിലോ കഞ്ചാവ് പിടികൂടി. തൃശൂർ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് ആണ് കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു....

മുഖ്യമന്ത്രി പിണറായി വിജയന്റെ ക്യൂബ സന്ദർശനത്തിനെതിരെ വിമർശനവുമായി ഗവർണർ ആരിഫ്

മുഖ്യമന്ത്രി പിണറായി വിജയന്റെ ക്യൂബ സന്ദർശനത്തിനെതിരെ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയും സംഘവും ക്യൂബയിൽ പോയതുകൊണ്ട് എന്താണ് പ്രയോജനമെന്ന് ഗവർണർ ചോദിച്ചു. പിണറായി വിജയന്റെ ക്യൂബ സന്ദർശനം രാഷ്ട്രീയ തീർത്ഥാടനമാണെന്നും പൊതുപണം...

എംവി ഗോവിന്ദനെ ചില മാന്യന്‍മാര്‍ വളഞ്ഞിട്ട് ആക്രമിക്കുന്നു’; മന്ത്രി മുഹമ്മദ് റിയാസ്

പിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷ് ചുമതലയേറ്റത് മുതൽ വളഞ്ഞിട്ട് ആക്രമിക്കുകയാണ് ചില മാന്യൻമാർ എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. മുൻകാലങ്ങളിലും സമാനരീതിയില്‍ മാന്യന്‍മാരുടെ വളഞ്ഞിട്ടടി കേരളത്തില്‍ ഉണ്ടായിട്ടുണ്ടെന്നും ഇതിലൂടെ സിപിഎമ്മിനേയാണ്...

ആഗ്രഹിച്ച കുടുംബജീവിതമാണ് ഷാജിയേട്ടൻ നൽകിയത്, അഭിനയരംഗത്തേക്കു തിരിച്ചുവരവ് ഉണ്ടാകില്ല; ആനി

താൻ ആഗ്രഹിച്ച കുടുംബജീവിതമാണ് ഷാജിയേട്ടൻ തനിക്കു നൽകിയതെന്ന് ചിത്ര (ആനി). എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മ നഷ്ടപ്പെട്ട എനിക്കു നല്ലൊരമ്മയെ തന്നു. ഒരു പെൺകുട്ടിയെ സംബന്ധിച്ചു ജീവിതത്തിന്റെ പല അവസരങ്ങളിലും അമ്മ ആവശ്യമായി വരും....

സംസ്ഥാന എൻജിനീയറിങ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു: ഒന്നാം റാങ്ക് കണ്ണൂർ സ്വദേശിക്ക്

ഈ വർഷത്തെ സംസ്ഥാന എൻജിനീയറിങ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വാർത്താ സമ്മേളനത്തില്‍ മന്ത്രി ആര്‍. ബിന്ദുവാണ്‌ റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചത്. കണ്ണൂർ സ്വദേശി സജ്ഞയ് പി.മല്ലാറിനാണു ഒന്നാം റാങ്ക് (സ്കോർ– 583). രണ്ടാം റാങ്ക് കോട്ടയം...

പ്ലസ് വൺ പ്രവേശനം ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ നേരിട്ട് എത്തി പ്രവേശന നടപടികൾ നിരീക്ഷിച്ചു

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശനം ജൂൺ ഇരുപത്തിയൊന്നാം തീയതി വൈകിട്ട് 5 മണി വരെയാണ്. ആകെ ഉണ്ടായിരുന്ന 3,03,409 മെറിറ്റ് സീറ്റുകളിൽ 2,41,104 അപേക്ഷകർക്കാണ് അലോട്ട്മെന്റ് നൽകിയിട്ടുള്ളത്. വിവിധ...