കണ്ണൂരിൽ വീണ്ടും കുട്ടിയെ തെരുവുനായ്ക്കൾ വളഞ്ഞിട്ടാക്രമിച്ചു; കടിച്ചെടുത്ത് കൊണ്ടുപോകാൻ ശ്രമിച്ചെന്ന് ദൃക്സാക്ഷികൾ
കണ്ണൂർ മുഴപ്പിലങ്ങാട് വീണ്ടും തെരുവുനായ്‌ക്കൾ കുട്ടിയെ ആക്രമിച്ചു. പാച്ചാക്കരയിലെ മൂന്നാം ക്ലാസ് വിദ്യാർഥി ജാൻവിയെ (9) ആണ് നായ്ക്കൾ കടിച്ചു പരുക്കേൽപിച്ചത്. വീടിന്റെ മുറ്റത്തുനിന്ന് കളിക്കുകയായിരുന്ന കുട്ടിയെ നായ കടിച്ചെടുത്ത് കൊണ്ടുപോകാനുള്ള ശ്രമവും നടത്തിയെന്ന്...
തിരുവനന്തപുരത്ത് നിന്ന് ആറര മണിക്കൂറിനുള്ളിൽ കാസർകോഡ് എത്താം; കാരോട് – തലപ്പാടി ആറ് വരി പാത അടുത്ത വർഷം പൂർത്തിയാകും
സംസ്ഥാനത്തിന്റെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെ മണിക്കൂറിൽ 110 കി.മീ വേഗതയിൽ കാറോടിക്കാൻ സൗകര്യമൊരുക്കുന്ന കാരോട്- തലപ്പാടി ആറ് വരി പാതയുടെ നിർമ്മാണം അടുത്ത വർഷം പൂർത്തിയാവും. ഇതോടെ ശരാശരി 100 കിലോമീറ്ററിൽ കാറോടിച്ചാലും...
സംസ്ഥാനത്ത് ഇന്ന് കെ.എസ്.യു
വിദ്യാഭ്യാസ ബന്ദ് നടത്തും
കേരളത്തില്‍ എസ്.എഫ്.ഐ നേതാക്കന്മാര്‍ കുമ്പിടികളാവുകയാണെന്ന് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. പരീക്ഷ എഴുതാത്ത സംസ്ഥാന സെക്രട്ടറി പരീക്ഷ ജയിച്ചതായി കോളേജ് വെബ്‌സൈറ്റില്‍ വരുന്നു. എം ഫില്‍ പഠിക്കുന്ന എസ്.എഫ്.ഐ നേതാവ് വിദ്യ അതേ...
പ്ലസ്ടു കോഴക്കേസിൽ കെ.എം ഷാജിക്കെതിരായ ഇഡി കേസ് ഹൈക്കോടതി റദ്ദാക്കി
പ്ലസ്ടു കോഴക്കേസില്‍ കെ എം ഷാജിക്കെതിരായ ഇഡി കേസും, ഷാജിയുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടിയ നടപടികളും ഹൈക്കോടതി റദ്ദാക്കി. നേരത്തെ കേസിലെ എഫ്‌ഐആറും കോടതി റദ്ദുചെയ്തിരുന്നു. അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു അനുവദിക്കുന്നതിനായി കോഴ വാങ്ങിയെന്ന...
വ്യാജ ഡിഗ്രി വിവാദത്തിൽ നിഖിൽ തോമസിനെ സസ്‌പെൻഡ് ചെയ്തു; നിയമനടപടികൾ സ്വീകരിക്കുമെന്ന് പ്രിൻസിപ്പൽ
വ്യാജ ഡിഗ്രി വിവാദത്തിൽ എസ് എഫ് ഐ നേതാവ് നിഖിൽ തോമസിനെ കോളേജിൽ നിന്നും സസ്‌പെൻഡ് ചെയ്തു. ഇത് കൂടാതെ നിഖിലിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും കായംകുളം എം എസ് എം കോളേജ് പ്രിന്‍സിപ്പല്‍ ഡോ...
എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തി
സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തി. ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ.ബിന്ദു തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിലാണ്റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചത്. എസ് സി വിഭാഗത്തിൽ പത്തനംത്തിട്ട സ്വദേശി ചേതന എസ് ജെ ഒന്നാം റാങ്കും...
ചരിത്ര വിജയം നേടി ഭവാനി ദേവി; ഏഷ്യൻ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ ആദ്യമായി മെഡൽ നേടുന്ന ഇന്ത്യൻ താരം
ഏഷ്യൻ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി ഭവാനി ദേവി. ചൈനയിലെ വുക്സിയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡലാണ് ഭവാനി ദേവി നേടിയത്. ക്വാർട്ടർ ഫൈനലിൽ വനിതകളുടെ സാബ്രെ വിഭാഗത്തിൽ ലോക...
ഇന്ത്യൻ ടീമിൽ പരസ്‌പര സൗഹൃദമില്ല, സഹതാരങ്ങൾ മാത്രം; ആർ അശ്വിൻ
ടെസ്‌റ്റ് ക്യാപ്‌റ്റൻ സ്ഥാനം ലഭിക്കാത്തതില്‍ പരാതിയില്ല ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ സൗഹൃദവും സഹകരണവും ഇല്ലെന്ന് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടതില്‍ പ്രതികരിക്കുകയായിരുന്നു അശ്വിന്‍. ടീം അംഗങ്ങള്‍ പരസ്പരം...
സംസ്കാര സാഹിതി വിചാരസദസ്സ് സമാപിച്ചു
കെ പി സി സി കലാസാംസ്കാരിക വിഭാഗം സംസ്കാര സാഹിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രണ്ടു ദിവസമായി നടന്നു വന്ന വിഭജനം -വിദ്വേഷം-ഒരു സർഗ്ഗ വിചാരണ" എന്ന ശീർഷകത്തിലുള്ള "വിചാരസദസ്സ്" നാലാഞ്ചിറ മാർഇവാനിയോസ് കോളേജ്...
ഇന്ത്യൻ മധുരം രുചിച്ച് സെലൻസ്‌കി; ബർഫിയുണ്ടാക്കിയത് റിഷി സുനക്കിന്റെ അമ്മ
യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി കഴിച്ച ഇന്ത്യൻ ബർഫിയുടെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. സെലൻസ്‌കിക്കു വേണ്ടി ബർഫിയുണ്ടാക്കിയതും നിസാരക്കാരിയല്ല. ബ്രിട്ടീഷ് പ്രധാനമന്ത്രി സാക്ഷാൽ റിഷി സുനക്കിന്റെ അമ്മ ഉഷ സുനക്ക് ആണ്. റിഷി സുനക്കിന്റെ...