എസ്എഫ്ഐയിൽ നിരന്തരം വിവാദം: ന്യായീകരിക്കുമ്പോഴും നേതാക്കൾക്ക് അതൃപ്തി; പ്രവർത്തനം നിരീക്ഷിക്കും
തെറ്റുതിരുത്തൽ നടപടി ശക്തമായി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സിപിഎം സംസ്ഥാന നേതൃത്വത്തെ നിരന്തരം വെട്ടിലാക്കി എ സ്എഫ്ഐ ഉൾപ്പെട്ട വിവാദപരമ്പരകൾ. പുറത്ത് ന്യായീകരിക്കുന്ന പാർട്ടി നേതാക്കൾക്ക് എസ്എഫ്ഐയുടെ പോക്കിൽ അതൃപ്തിയുണ്ടെന്നാണ് വിവരം. സംഘടനാ സംവിധാനത്തിൽ പ്രായക്കുറവുള്ളവരെ...
ആലപ്പുഴ സിപിഎമ്മിലെ അച്ചടക്ക നടപടി: പ്രതികരിക്കാതെ എംവി ഗോവിന്ദൻ, വ്യാജ ഡിഗ്രിയിലും മൗനം
ആലപ്പുഴ സി പി എമ്മിലെ അച്ചടക്ക നടപടിയെ കുറിച്ച് പ്രതികരിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആലപ്പുഴയിലെ നടപടിയെക്കുറിച്ച് ജില്ലാ കമ്മിറ്റിക്ക് ശേഷം ജില്ലാ സെക്രട്ടറി വിശദീകരിക്കുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു....
വിദ്യാർത്ഥി സംഘടനയിൽ അംഗമായാൽ എന്ത് നിയമ വിരുദ്ധ പ്രവർത്തനങ്ങളും നടക്കുമെന്ന സ്ഥിതി: എസ്എഫ്ഐക്കെതിരെ ഗവർണർ
വിദ്യാർത്ഥി സംഘടനയിൽ അംഗമായാൽ എന്ത് നിയമ വിരുദ്ധ പ്രവർത്തനങ്ങളും നടക്കുമെന്ന സ്ഥിതിയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഉന്നത വിദ്യാഭ്യാസ മേഖല പ്രതിസന്ധിയിലാണ്. പാർട്ടി മെമ്പർഷിപ്പ് എടുത്താൽ അധ്യാപകരാകും. എന്ത് നിയമവിരുദ്ധ പ്രവർത്തനത്തിനും ഉള്ള...
നിഖിലിനായി സിപിഎം നേതാവ് ശുപാർശ നടത്തി, നേതാവിന്റെ പേര് വെളിപ്പെടുത്തില്ല: എംഎസ്എം കോളേജ് മാനേജർ
എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി എംഎസ്എം കോളേജ് മാനേജർ ഹിലാൽ ബാബു. നിഖിലിനായി സിപിഎം നേതാവ് ശുപാർശ ചെയ്തിരുന്നു. അയാളുടെ പേര് വെളിപ്പെടുത്താൻ തയ്യാറല്ല. പേര്...
കാട്ടാനയെ കണ്ട് കാർ ഒതുക്കി, ടയർ മണ്ണിൽ താഴ്ന്നു
മലപ്പുറത്ത് പാഞ്ഞടുത്ത കൊമ്പനിൽ നിന്ന് കഷ്ടിച്ച് രക്ഷ മലപ്പുറം വഴിക്കടവ് നാടുകാണി ചുരത്തിൽ യാത്രകാർക്കു നേരെ പാഞ്ഞടുത്ത് കാട്ടുകൊമ്പന്‍. ആന റോഡിൽ നിൽക്കുന്നത് കണ്ട് ഭയന്ന കുടുംബം കാർ റോഡിനോട് ചേർന്ന് ഒതുക്കി നിർത്തുകയായിരുന്നു....
സമൂഹം സൂക്ഷ്മമായി വീക്ഷിക്കുന്നുണ്ട്, പൊതുപ്രവർത്തകർക്ക് ജാഗ്രത വേണം: മുല്ലപ്പള്ളി രാമചന്ദ്രൻ
മോൻസണുമായുള്ള സുധാകരന്റെ ബന്ധത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. സമൂഹം സൂക്ഷ്മമായി വീക്ഷിക്കുന്നുണ്ട് എന്ന ബോധം പൊതു പ്രവർത്തകർക്ക് വേണം. സുധാകരൻ മോൺസൻ്റെ അടുത്ത് പോയതിൽ ദുരുദ്ദേശമുണ്ടെന്ന് കരുതുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. കോഴിക്കോട്...
സ്പീക്കർ അന്ത്യോപചാരമർപ്പിച്ചു
പ്രശസ്ത സിനിമ- സീരിയൽ താരം പൂജപ്പുര രവിയുടെ ഭൗതിക ശരീരത്തിൽ, കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർഅന്ത്യോപചാരമർപ്പിച്ചു.
കിൻഫ്രാ പാർക്കിലെ ചാർജ് വർദ്ധന ചോദ്യം ചെയ്ത് സ്വകാര്യ സംരംഭകർ നല്കിയ പരാതി ലോകായുക്ത തള്ളി
കിൻഫ്രാ പാർക്കിലെ കോമൺ ഫസിലിറ്റീസ് ചാർജ് (അടിസ്ഥാന സൗകര്യ പരിപാലന നിരക്ക്) വർദ്ധന ചോദ്യം ചെയ്ത് സ്വകാര്യ സംരംഭകർ നല്കിയ പരാതി ബഹു. ജസ്റ്റീസ് സിറിയക് ജോസഫും ജസ്റ്റീസ് ബാബു മാത്യു പി. ജോസഫും...
കർമചാരി മാതൃകയിൽ പദ്ധതി ഐ ടി ഐയിൽ നടപ്പാക്കും:മന്ത്രി വി ശിവൻകുട്ടി
പുതിയ കമ്മിറ്റി രൂപവൽക്കരിക്കും സംസ്ഥാനത്തെ ഐ ടി ഐകളിൽ ആധുനിക കോഴ്‌സുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് പഠനം നടത്താൻ കമ്മിറ്റി രൂപവൽക്കരിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേരള സർക്കാർ വ്യാവസായിക പരിശീലന...
ആലപ്പുഴ സിപിഎമ്മിൽ കൂട്ടനടപടി; പി.പി.ചിത്തരഞ്ജനെ തരംതാഴ്ത്തി
ഷാനവാസിനെ പുറത്താക്കി ആലപ്പുഴ ജില്ലയിൽ സിപിഎം നേതാക്കൾക്കെതിരെ കൂട്ടനടപടി. ലഹരിക്കടത്ത് ആരോപണം നേരിട്ട ഏരിയ കമ്മിറ്റിയംഗം എ.ഷാനവാസിനെ പാർട്ടിയിൽനിന്നു പുറത്താക്കി. പി.പി ചിത്തരഞ്ജൻ എംഎൽഎയെയും എം.സത്യപാലനെയും ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നും ജില്ലാ കമ്മിറ്റിയിലേക്കു തരം...