1000 ആയുഷ് യോഗ ക്ലബ്ബുകള്‍ യാഥാര്‍ത്ഥ്യത്തിലേക്ക്
അന്താരാഷ്ട്ര യോഗ ദിനം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും 1000 ആയുഷ് യോഗ ക്ലബ്ബുകളുടേയും അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 21ന് രാവിലെ 7.15ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍...
പാങ്ങോട് സൈനിക കേന്ദ്രത്തിൽ യോഗാ സംഘടിപ്പിച്ചു
അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി പാങ്ങോട് സൈനിക കേന്ദ്രത്തിൽ ഇന്ന് (ജൂൺ 20) യോഗാ സംഘടിപ്പിച്ചു. പാങ്ങോട് കുളച്ചൽ സ്റ്റേഡിയത്തിൽ നടന്ന യോഗാഭ്യാസത്തിൽ സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ ലളിത് ശർമ്മയുടെ നേതൃത്വത്തിൽ ഓഫീസർമാരും, സേനാംഗങ്ങളും,...
കേരളത്തെ ലോകത്തിനു മുന്നിൽ സർക്കാർ നാണംകെടുത്തുന്നു; ഉന്നതവിദ്യാഭ്യാസ മന്ത്രി ജോലി നേടിയത് മതിയായ രേഖയില്ലാതെയാണെന്ന് കെ.സുരേന്ദ്രൻ
കേരളത്തെ ലോകത്തിനു മുന്നിൽ നാണംകെടുത്തുകയാണ് സംസ്ഥാന സർക്കാരെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഉന്നത വിദ്യാഭ്യാസ മേഖലയെ സർവനാശത്തിലേക്കാണ് സിപിഎമ്മും ഇടതു സർക്കാരും നയിക്കുന്നത്. വ്യാജരേഖ ചമച്ചു ജോലി നേടുന്ന കേസുകളും, പരീക്ഷ എഴുതാതെ...
പരസ്യമായി മദ്യപിച്ചിരുന്നു; നടി പൂജ ഭട്ട്
44ാം വയസിൽ ആ ശീലം താൻ സ്വയം ഉപേക്ഷിച്ചെന്ന് തനിക്ക് മദ്യപിക്കുന്ന ഒരു ശീലമുണ്ടായിരുന്നുവെന്നും, 44ാം വയസിൽ ആ ശീലം നിർത്തിയെന്നും നടി പൂജ ഭട്ട്. ആ ദുശീലം തിരിച്ചറിഞ്ഞ് സ്വമേധയാ അവസാനിപ്പിക്കുകയായിരുന്നുവെന്ന് താരം...
ജവാന്‍ റമ്മിന്റെ അരലിറ്ററും പ്രീമിയവും വരുന്നു, കുടിക്കാന്‍ റെഡിയായിക്കോ
എ.എസ്. അജയ്‌ദേവ് സാധാരണക്കാരന്റെ മദ്യപാനശീലത്തെ മുതലെടുക്കാന്‍ തുറുപ്പുചീട്ടിറക്കി സര്‍ക്കാര്‍. കൂലിപ്പണിക്കാരന്റെ കുത്തിനു പിടിച്ച് മുഴുവന്‍ കാശും ബിവറേജസില്‍ എത്തിക്കാന്‍ ജവാന്റെ പ്രീമിയം, അര ലിറ്റര്‍ കുപ്പികള്‍ പുറത്തിറക്കിയാണ് സര്‍ക്കാരിന്റെ പുതിയ കളി. നേരത്തെ ഒരു...
പശ്ചിമ ബംഗാളിലേക്ക് കേന്ദ്രസേന വേണ്ടെന്ന മമതയുടെ ആവശ്യം സുപ്രിംകോടതി തള്ളി
പശ്ചിമ ബംഗാളിലേക്ക് കേന്ദ്രസേന വേണ്ടെന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ ആവശ്യം സുപ്രിംകോടതി തള്ളി. തദ്ദേശ തെരഞ്ഞെടുപ്പിൽ അക്രമം വ്യാപകമായതിനെ തുടർന്നാണ് നടപടി. ബംഗാളിലേക്ക് കേന്ദ്ര സേനയെ നിയോഗിക്കണമെന്ന കൊൽക്കത്ത ഹൈക്കോടതി വിധി ശരിവെച്ച സുപ്രിംകോടതി,...
ഒരു തുള്ളി ഉമിനീർ മതി; അഞ്ച് മിനിട്ടിൽ ഗർഭിണിയാണോയെന്നറിയാം, എവിടെയിരുന്നും പരിശോധിക്കാം
ഉമിനീർ പരിശോധനയിലൂടെ ഗർഭം സ്ഥിരീകരിക്കുന്ന സംവിധാനം വികസിപ്പിച്ച് ഇസ്രായേൽ. ഇതിനായി 'സാലിസ്റ്റിക്ക്' എന്ന ഉപകരണമാണ് ഉപയോഗിക്കുന്നത്. കാലങ്ങളായി മൂത്രം പരിശോധിച്ചാണ് ഗർഭിണിയാണോയെന്നത് കണ്ടെത്തുന്നത്. ഉമിനീർ പരിശോധന ഇതിന് പകരമായി പ്രവർത്തിക്കുമെന്നാണ് ഉപകരണം വികസിപ്പിച്ച കമ്പനിയുടെ...
സെന്തിൽ ബാലാജിയുടെ മന്ത്രിസ്ഥാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി ദേശീയ മക്കൾ ശക്തി കക്ഷി
ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ മന്ത്രിസ്ഥാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകി ദേശീയ മക്കൾ ശക്തി കക്ഷി. വകുപ്പില്ലാ മന്ത്രിയായി സെന്തിലിനെ നിലനിർത്തിയുള്ള സർക്കാറിന്റെ സ്പെഷ്യൽ ഉത്തരവ് റദ്ദാക്കണമെന്നാണ് മദ്രാസ് ഹൈക്കോടതിയിൽ...
ഡെങ്കിപ്പനിയ്‌ക്കെതിരെ പ്രതിരോധം ശക്തമാക്കണം, അതീവ ജാഗ്രത വേണം: മന്ത്രി വീണാ ജോര്‍ജ്
സ്ഥിതിഗതികള്‍ നിരീക്ഷിക്കാനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും മോണിറ്ററിംഗ് സെല്‍ സ്ഥാപിക്കും മന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളുടേയും സമഗ്ര അവലോകന യോഗം ചേര്‍ന്നു സംസ്ഥാനത്ത് ഡെങ്കിപ്പനിയ്‌ക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്....
ഫീനിക്സ്പൂർത്തിയായി
മിഥുൻ മാനുവൽ തോമസ്സിന്റെ തിരക്കഥയിൽ നവാഗതനായ വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന ഫീനിക്സ് എന്ന ചിത്രത്തിന്റെ ചിത്രീകരണം തലശ്ശേരി, മാഹി ഭാഗങ്ങളിലായി പൂർത്തിയായിരിക്കുന്നു. അറുപതു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണമായിരുന്നു ഈ ചിത്രത്തിനു വേണ്ടി...