ഭാര്യയ്ക്ക് ജീവനാംശമായി 55,000 രൂപയുടെ നാണയങ്ങൾ; 280 കി.ഗ്രാം തൂക്കംവരുന്ന നാണയങ്ങൾ കോടതിയിൽ എത്തിച്ചത് 7 ചാക്കുകളിലായി
ഭാര്യയ്ക്ക് ജീവനാംശമായി യുവാവ് നൽകിയത് 55,000 രൂപയുടെ ഒരു രൂപ, രണ്ടു രൂപ നാണയങ്ങൾ. 280 കി.ഗ്രാം തൂക്കംവരുന്ന നാണയങ്ങൾ കോടതിയിൽ എത്തിച്ചത് ഏഴ് ചാക്കുകളിലായി. ഇതിനെതിരേ ഭാര്യ ഹർജി നൽകിയെങ്കിലും തുക നാണയങ്ങളായി...
വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ കെ എസ് യു നേതാവും; പരാതി നൽകി കേരള സർവകലാശാല, നിഷേധിച്ച് നേതാവ്
വ്യാജ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കുരുക്കിൽ കെ എസ് യു നേതാവും. കെഎസ്യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിനെതിരെയാണ് ആരോപണം. അൻസിലിന്റെ സർട്ടിഫിക്കറ്റിലെ ഒപ്പ്, സീൽ, രജിസ്റ്റർ നമ്പർ എന്നിവ യഥാർത്ഥമല്ലെന്നും സർവകലാശാല അറിയിച്ചു. അൻസിലിനെതിരെയും അന്വേഷണം...
മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. എം.എ. കുട്ടപ്പൻ അന്തരിച്ചു
മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. എം.എ. കുട്ടപ്പൻ അന്തരിച്ചു.76 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസ്സം നേരിട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൃതദേഹം ഇന്ന് 9 മണി മുതൽ 11 മണി വരെ എറണാകുളം...
എന്തുകൊണ്ട് അയാളെ ആരോഗ്യമന്ത്രിയാക്കിയില്ല
എം.എ കുട്ടപ്പന് ആദരാഞ്ജലികള്‍ ജാതി ഇന്നും പ്രശ്‌നമായി നില്‍ക്കുന്ന കേരള രാഷ്ട്രീയം എ.എസ്. അജയ്‌ദേവ് കേരളത്തിലെ അടിസ്ഥാന വര്‍ഗത്തിനോടുള്ള ചോദ്യമായി ഇതിനെ കണ്ടാല്‍ മതി. ചിന്താശേഷി എന്നത് മൃഗങ്ങളില്‍ നിന്നു മനുഷ്യനെ വ്യത്യസ്തനാക്കുന്ന അളവുകോലാണെങ്കില്‍...
മുൻ മന്ത്രിഡോ. എം.എ കുട്ടപ്പൻ്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് അനുശോചിച്ചു
മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ഡോ.എം.എ കുട്ടപ്പൻ്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചിച്ചു. അദ്ദേഹവുമായി വ്യക്തിപരമായ ആത്മബന്ധം എനിക്കുണ്ട്. ഞങ്ങൾ ഒരേ കാലഘട്ടത്തിൽ നിയമസഭാ അംഗങ്ങളായിരുന്നവരാണ്, അതും അടുത്തടുത്ത മണ്ഡലങ്ങളിൽ...
അരിക്കൊമ്പൻ ആരോഗ്യവാൻ: ഇപ്പോഴുള്ളത് കോതയാർ നദിയുടെ വൃഷ്ടി പ്രദേശത്ത്
പുതിയ ചിത്രവുമായി തമിഴ്നാട് വനംവകുപ്പ് കളക്കാട് മുണ്ടൻ തുറൈ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പൻ ആരോഗ്യവാനാണെന്ന് തമിഴ്നാട് വനംവകുപ്പ്. അരിക്കൊമ്പന്‍റെ പുതിയ ചിത്രവും തമിഴ്നാട് വനം വകുപ്പ് പുറത്ത് വിട്ടു. കോതയാർ നദിയുടെ...
മണിപ്പൂര്‍ കലാപത്തിലെ മോദിയുടെ മൗനം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാക്കും,നിര്‍ണായക നീക്കവുമായി മെയ്തി വിഭാഗം
മണിപ്പൂര്‍ കലാപത്തിലെ പ്രധാനമന്ത്രിയുടെ മൗനം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാക്കാന്‍ നീക്കം. മോദിയുടെ അമേരിക്കന്‍ പര്യടനത്തിനിടെ വാഷിംഗ്ടണ്ണില്‍ മെയ്തി വിഭാഗം പ്രതിഷേധിക്കും.കലാപത്തില്‍ ഇടപെടല്‍ കാത്ത് നിന്ന മണിപ്പൂരിലെ ഭരണ പ്രതിപക്ഷ അംഗങ്ങളെ അവഗണിച്ച് അമേരിക്കക്ക് പുറപ്പെട്ട...
ഒഡീഷ ട്രെയിന്‍ ദുരന്തം; ചോദ്യം ചെയ്യലിന് പിന്നാലെ ജൂനിയര്‍ എന്‍ജിനിയര്‍ ഒളിവില്‍, വീട് സീല്‍ ചെയ്ത് സിബിഐ
ഒഡീഷയില്‍ ട്രെയിന്‍ ദുരന്തത്തില്‍ സോറോ സെക്ഷനിലെ സിംഗ്നലിംഗ് ജൂനിയര്‍ എന്‍ജിനിയര്‍ ഒളിവില്‍. ഇയാളുടെ ബാലാസോറിലെ വീട് സിബിഐ സീല്‍ ചെയ്തു. ചോദ്യം ചെയ്യലിന് പിന്നാലെയാണ് ഒളിവില്‍ പോയത്. തിങ്കളാഴ്ച രാവിലെ ഇയാളുടെ ബാലാസോറിലെ വീട്ടിലെത്തിയ...
സംഘടനയെ പൂര്‍ണമായി തെറ്റിദ്ധരിപ്പിച്ചു’; നിഖില്‍ തോമസിനെ പുറത്താക്കി എസ്എഫ്‌ഐ
വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി അഡ്മിഷന്‍ നേടിയ വിഷയത്തില്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിനെ സംഘടനയില്‍ നിന്ന് പുറത്താക്കി. സംഘടനയെ പൂര്‍ണമായി തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് നിഖില്‍ തോമസ് വിശദീകരണം നല്‍കിയതെന്നും ഒരിക്കലും ഒരു എസ്എഫ്ഐ...
പുതിയ തലമുറ പുസ്തക വായനയിൽ നിന്നും അകന്നിട്ടില്ല: ചെന്നിത്തല
പുതിയ തലമുറ പുസ്തക വായനയിൽ നിന്നും അകന്നു എന്നത് പൂർണമായി ശരിയല്ലെന്നും എന്നാൽ വായനയുടെ വ്യാപ്തി പൊതുവെ കുറഞ്ഞിട്ടുണ്ടെന്നും മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ശ്രേഷ്ഠ സാഹിതിയുടെ ആഭിമുഖ്യത്തിൽ നടന്ന വായന വാരാഘോഷം പേയാട്...