മഞ്ജു വാര്യരുടെ മൂന്നാമത്തെ തമിഴ് ചിത്രം പ്രഖ്യാപിച്ചു; ആര്യയും ​ഗൗതം കാർത്തിക്കും നായകന്മാർ

മലയാളത്തെ കൂടാതെ തമിഴിലും ശ്രദ്ധേയമായ വേഷങ്ങളിൽ തിളങ്ങുകയാണ് മഞ്ജു വാര്യർ. താരം നായികയാവുന്ന മൂന്നാമത്തെ തമിഴ് സിനിമയുടെ പ്രഖ്യാപനം നടന്നു. മിസ്റ്റർ എക്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആര്യയും ​ഗൗതം കാർത്തിക്കുമാണ് നായകന്മാരായി എത്തുന്നത്....

മണിവീണ നാദത്തിൽ, പുള്ളുവൻ പാട്ടിലലിഞ്ഞ് കണ്ണശയിൽ വേറിട്ട സംഗീതദിനാചരണം

ജനാർദ്ദനൻ ആശാൻ മീട്ടിയ മണിവീണ നാദം, അനിലിൻ്റെ പുള്ളുവൻപാട്ട്, ശ്രീകുമാരൻ നായരുടെ തോറ്റംപാട്ടിലെ ഗണപതി സ്തുതി, കരുണാകര പണിക്കരും ശിഷ്യൻ കുമാറും തീർത്ത ചെണ്ടയിലെ ഉഗ്രതാളം… പാരമ്പര്യ, അനുഷ്ഠാന കലയുടെ താളത്തിലും പാട്ടിലുമലിഞ്ഞ് കണ്ണശ...

പകര്‍ച്ചപ്പനി പ്രതിരോധം: ഗൃഹ സന്ദര്‍ശന വേളയില്‍ കൃത്യമായ അവബോധം നല്‍കണം: മന്ത്രി വീണാ ജോര്‍ജ്

മന്ത്രി വീണാ ജോര്‍ജ് ആശമാരുമായി സംവദിച്ചു ഗൃഹസന്ദര്‍ശന വേളയില്‍ പകര്‍ച്ചപ്പനി പ്രതിരോധം സംബന്ധിച്ച് ആശാ പ്രവര്‍ത്തകര്‍ കൃത്യമായ അവബോധം നല്‍കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അസാധാരണമായ പനിയോ ക്ഷീണമോയുണ്ടെങ്കില്‍ ശ്രദ്ധിച്ച് അവര്‍ക്ക്...

പിന്നാക്കവിഭാഗ വികസനത്തിനായി സർക്കാർ നടത്തുന്നത് ശ്രദ്ധേയമായ ഇടപെടൽ: മന്ത്രി കെ. രാധാകൃഷ്ണൻ

പിന്നാക്കവിഭാഗ വികസനത്തിനായി സർക്കാർ നടത്തുന്നത് ശ്രദ്ധേയമായ ഇടപെടലാണെന്ന് പട്ടിക വർഗ്ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. പട്ടികവർഗ്ഗ മേഖലയായ തൊടുമല വാർഡിൽ ഒരുകോടി രൂപ അനുവദിച്ചു നടപ്പിലാക്കിയ, അംബേദ്കർ ഗ്രാമപദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം...

പകര്‍ച്ചപ്പനി പ്രതിരോധം; മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന

പകര്‍ച്ചപ്പനി പ്രതിരോധത്തിന് കൂട്ടായി രംഗത്തിറങ്ങണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു.ഡെങ്കിപ്പനിക്കെതിരേയും എലിപ്പനിക്കെതിരേയും അതീവ ജാഗ്രത വേണം. ഡെങ്കിപ്പനി വ്യാപനം തടയാന്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നടത്തണം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നു എന്ന് തദ്ദേശ...

ഇത്ര വലിയ തട്ടിപ്പ് നടത്താൻ ധൈര്യം നൽകുന്ന സിസ്റ്റം കേരളത്തിലുണ്ടോ? നിഖിലിന്റെ വിഷയത്തിൽ ചോദ്യങ്ങളുമായി സജിത മഠത്തിൽ

നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി വിവാദത്തില്‍ നാല് ചോദ്യങ്ങൾ ഉന്നയിച്ച് നടി സജിത മഠത്തിൽ. നിഖിൻ എന്ന ചെറുപ്പക്കാരന് ഇത്രയും വലിയ തട്ടിപ്പു നടത്താനുള്ള ധൈര്യം നൽകുന്ന സിസ്റ്റം കേരളത്തിലുണ്ടോയെന്നും അതിന് ഉറപ്പു നൽകുന്നത്...

ലൈഫ് പദ്ധതിയിൽ പേര് ചേർക്കാത്തതിന് പഞ്ചായത്ത് ഓഫീസിന് തീയിട്ടു; അക്രമി പിടിയിൽ

പഞ്ചായത്ത് ഓഫീസിന് തീയിട്ടയാൾ പിടിയിൽ. മലപ്പുറം കീഴാറ്റൂർ പഞ്ചായത്ത് ഓഫീസിലാണ് സംഭവം. കീഴാറ്റൂർ സ്വദേശി മുജീബ് റഹ്‌മാനാണ് പിടിയിലായത്. ലൈഫ് പദ്ധതിയിൽ പേര് ചേർക്കാത്തതിന്റെ പേരിലാണ് അക്രമമെന്നാണ് സൂചന. സംഭവത്തിൽ ആർക്കും പരിക്ക് പറ്റിയില്ല....

ഡെങ്കിപ്പനി ബാധിച്ച് യുവതി മരിച്ചു; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി

സംസ്ഥാനത്ത് വീണ്ടും പനി മരണം. പത്തനംതിട്ട മുണ്ടുകോട്ടക്കൽ സ്വദേശി അഖില (32) ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു മരണം. കഴിഞ്ഞ ദിവസങ്ങളിൽ പത്തനംതിട്ട ജില്ലയിൽ...

നോർക്ക – കുവൈറ്റ് നാഷണല്‍ ഗാര്‍ഡ് റിക്രൂട്ട്മെന്റിൽ
നിയമനം ലഭിച്ചവര്‍ക്ക് യാത്രാടിക്കറ്റുകള്‍ കൈമാറി

നോർക്ക റൂട്ട്സ്- കുവൈറ്റ് നാഷണല്‍ ഗാര്‍ഡ് റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി ബയോമെഡിക്കല്‍ എഞ്ചിനിയര്‍മാരായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ബാച്ചിലെ മൂന്നു ഉദ്യോഗാര്‍ത്ഥികള്‍ക്കുളള യാത്രടിക്കറ്റുകള്‍ കൈമാറി. തിരുവനന്തപുരത്തെ നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരി വിമാനടിക്കറ്റുകള്‍...

യോഗയെ ജനകീയമാക്കിയതിന് കോൺഗ്രസിന്റെ നന്ദി നെഹ്റുവിന്; മോദിക്കും വിദേശകാര്യ മന്ത്രാലയത്തിനും പങ്കുണ്ടെന്ന് തരൂർ

യോഗയെ ജനപ്രിയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചുവെന്ന് ചൂണ്ടിക്കാട്ടി രാജ്യാന്തര യോഗാ ദിനത്തിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന് നന്ദി പറഞ്ഞ് കോൺഗ്രസ്. നെഹ്റുവിനൊപ്പം ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൂടി ‘ക്രെഡിറ്റ്’ നൽകി മുതിർന്ന...