ലഹരിമരുന്ന് നൽകി; 10 വര്‍ഷമായി ഭാര്യയെ മയക്കി ഭര്‍ത്താവ് കാഴ്ചവച്ചത് 92 പേര്‍ക്ക്: 51 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

ഫ്രാന്‍സില്‍ ദിവസവും രാത്രി ഭാര്യക്ക് ലഹരിമരുന്ന് നൽകി ഭര്‍ത്താവ് അവരെ നിരവധി പേര്‍ക്കു കാഴ്ചവച്ച് വി‍ഡിയോ പകർത്തിയെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. ഭാര്യക്ക് സംശയത്തിന് ഇടനല്‍കാതെ പത്തുവർഷമായി ഫ്രഞ്ച് പൗരനായ ഡൊമിനിക്  ഈ ക്രുരത തുടരുകയാണെന്ന് രാജ്യാന്തര...

എല്‍.ഡി.എഫ് ശിഥിലമാകുന്നതിന്റെ ആരംഭം

ശ്രേയാംസ്‌കുമാറിന്റെ വെളിപ്പെടുത്തലില്‍ കേസെടുക്കണംവ്യാജ വാര്‍ത്തയില്‍ ദേശാഭിമാനിക്കും അത് വിളിച്ച് പറഞ്ഞ എം.വി ഗോവിന്ദനുമെതിരെ കേസില്ലകഷ്ടപ്പെട്ട് മക്കളെ പഠിപ്പിക്കുന്ന മാതാപിതാക്കള്‍ കേരളത്തിലുണ്ടെന്ന് സി.പി.എം ഓര്‍ക്കണം എല്‍.എഡി.എഫില്‍ അനൈക്യം വളരുകയാണ്. നിരവധി പ്രശ്നങ്ങളില്‍പ്പെട്ട് സര്‍ക്കാര്‍ നില്‍ക്കുമ്പോള്‍ എല്‍.ഡി.എഫ്...

പൊലീസിന് വിദ്യയുടെ ‘കണ്ണിൽപ്പെടാതെ’ നടക്കേണ്ട ഗതിയായിരുന്നു: പരിഹസിച്ച് വി.ഡി സതീശൻ

അനൈക്യം മൂലം എൽഡിഎഫ് ശിഥിലമായിക്കൊണ്ടിരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എൽഡിഎഫിലെ ഘടകകക്ഷി നേതാവായ എം.വി.ശ്രേയാംസ് കുമാറിനെതിരെ സിപിഎം സൈബർ ആക്രമണം നടത്തുകയാണ്. സിപിഎം നേതാക്കളുടെ അറിവോടെയാണു സൈബർ വെട്ടുക്കിളിക്കൂട്ടങ്ങളുടെ ആക്രമണം. ഐജി റാങ്കിലുള്ള പൊലീസ്...

കെട്ടിച്ചമച്ച കേസ്: നിയമപരമായി നേരിടുമെന്ന് വിദ്യ

തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും, നിയമപരമായി ഏതറ്റം വരെയും പോകുമെന്നും വ്യാജരേഖ കേസില്‍ അറസ്റ്റിലായ കെ. വിദ്യ. ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് നേരത്തെ അന്വേഷണ സംഘത്തോടും വിദ്യ പറഞ്ഞിരുന്നു. വൈദ്യപരിശോധനക്കു ശേഷം വിദ്യയെ മണ്ണാര്‍ക്കാട്...

യൂട്യൂബർമാരുടെ വീടുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്‌; വരുമാനത്തിനനുസരിച്ച് നികുതി അടക്കുന്നില്ലെന്ന് പരാതി

കേരളത്തിൽ യൂട്യൂബർമാരുടെ വീടുകളിലും ഓഫീസിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്നു. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, തൃശ്ശൂർ, കാസർഗോഡ് ജില്ലകളിലാണ്  പരിശോധന നടക്കുന്നത്. ലഭിക്കുന്ന വരുമാനത്തിന് അനുസരിച്ച് നികുതി അടയ്ക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. നടിയും...

ലൈംഗികത സുഖകരമാക്കാം; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

സമയക്കുറവ്, ശീഘ്രസ്ഖലനം തുടങ്ങിയവ പല പുരുഷന്മാരും അനുഭവിക്കുന്ന ലൈംഗികപ്രശ്നങ്ങളാണ്. ലൈംഗികതയോടുള്ള ഭയം, അമിത ഉത്കണ്ഠ, മറ്റു ശാരീരിക പ്രശ്നങ്ങൾ തുടങ്ങിയവയൊക്കെ ഇതിനു കാരണമായേക്കാം. ചിലരിൽ ജനിതക പ്രശ്നങ്ങൾ മൂലവും ശീഘ്രസ്ഖലനമുണ്ടാകാം. സമയക്കുറവു പരിഹരിക്കുകയെന്നതു വിജയകരമായ...

ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി നരേന്ദ്ര മോദി നയിച്ച യുഎന്നിലെ യോഗ അഭ്യാസ ചടങ്ങ്

യുഎൻ ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നയിച്ച യോഗ അഭ്യാസച്ചടങ്ങിന് ഗിന്നസ് റെക്കോർഡ്. ഏറ്റവുമധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഒരു യോഗ അഭ്യാസത്തിൽ പങ്കെടുത്തുവെന്ന റെക്കോർഡാണ് ലഭിച്ചത്. ഒൻപതാമത് രാജ്യാന്തര യോഗദിന സമ്മേളനത്തിന്റെ ഭാഗമായാണ്...

വൈക്കത്ത് വള്ളം മുങ്ങി ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ചു; മൂന്നുപേർ ആശുപത്രിയിൽ

വൈക്കത്ത് വള്ളം മുങ്ങി നാല് വയസുള്ള കുട്ടിയടക്കം രണ്ടുപേർ മരിച്ചു. കൊടിയാട്ട് പുത്തൻതറ ശരത്, സഹോദരീപുത്രൻ ഇവാൻ എന്നിവരാണ് മരിച്ചത്. ഒരു കുടുംബത്തിലെ ആറുപേരായിരുന്നു അപകടത്തിൽപ്പെട്ട വള്ളത്തിൽ ഉണ്ടായിരുന്നത്. മറ്റു മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

സാമൂഹ്യമാധ്യമങ്ങളിൽ ഉള്ളടക്കം സൃഷ്ടിക്കുന്നതിൽ മാനദണ്ഡം കൊണ്ടുവരണം: ഡിവൈഎഫ്ഐ

സമൂഹമാധ്യമങ്ങളിൽ ഉള്ളടക്കം സൃഷ്ടിക്കുന്നതിൽ മാനദണ്ഡം കൊണ്ടുവരണമെന്ന് ഡിവൈഎഫ്ഐ. യുട്യൂബ് ഉൾപ്പെടെയുള്ള വിഡിയോ പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കം, കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗം തുടങ്ങിയവയ്ക്കാണ് മാനദണ്ഡം രൂപീകരിക്കേണ്ടത്. സാമൂഹിക വിരുദ്ധവും സ്ത്രീ വിരുദ്ധവുമായ വിഡിയോകൾ ചെയ്യുന്നവർക്കെതിരെ നിയമ നടപടി...

കേരളം നാണംകെടുന്നു: ‘ഉന്നത’രുടെ ‘വിദ്യാഭ്യാസ’ രാഷ്ട്രീയത്തില്‍

രാഷ്ട്രീയവും വിദ്യാഭ്യാസവും കൂട്ടിക്കലര്‍ത്തിയവര്‍ സമൂഹത്തിന് ബാധ്യതയാകും എ.എസ്. അജയ്‌ദേവ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍, നടക്കുന്ന അനാരോഗ്യകരമായ പ്രവണതകള്‍ വരും തലമുറയെ വഴിതെറ്റിക്കാന്‍ വെടിമരുന്നു നിറയ്ക്കുന്ന ഒന്നാണ്. സമൂഹത്തിന്റെ നേരായ വളര്‍ച്ചയെ നിയന്ത്രിക്കേണ്ട 'തല'മുറയെ കളിമണ്ണിന്റെ...