വീണ്ടും മാലിന്യം തള്ളുന്നു; എം ബി രാജേഷ്

വാഹനങ്ങൾ പിടിച്ചെടുക്കൽ അടക്കം കടുത്ത നടപടി  സംസ്ഥാനത്ത്  മാലിന്യം തള്ളൽ സ്പോട്ടുകളായി തിരിച്ചറിഞ്ഞ 5567 കേന്ദ്രങ്ങളിൽ 4711 സ്പോട്ടുകളിലേയും മാലിന്യം നീക്കം ചെയ്തതായി തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷ്. 84.89 ശതമാനം മാലിന്യവും...

KGOA നോർത്ത് ജില്ലാ വനിതാ ജാഥ വർക്കലയിൽ സമാപിച്ചു

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം നോർത്ത് ജില്ല സംഘടിപ്പിച്ച മൂന്നുദിവസം നീണ്ടുനിന്ന വനിതാ വാഹന ജാഥ വർക്കലയിൽ സമാപിച്ചു. മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളും തൊഴിലവകാശങ്ങളും തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങളെ ചെറുക്കുക, കേരള സർക്കാരിന്റെ...

വിവ കേരളം ലക്ഷ്യം കൈവരിച്ച ആദ്യ പഞ്ചായത്തായി മൈലപ്ര

വിളര്‍ച്ച മുക്ത കേരളത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ 'വിവ (വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്) കേരളം' കാമ്പയിനിലൂടെ ലക്ഷ്യം കൈവരിച്ച ആദ്യ പഞ്ചായത്തായി പത്തനംതിട്ട മൈലപ്ര പഞ്ചായത്ത് മാറി. മൈലപ്ര പ്രാഥമികാരോഗ്യ കേന്ദ്രം...

40% അമേരിക്കക്കാരും മോദിയെ കുറിച്ച് കേട്ടിട്ടില്ല; അറിയുന്നവരിൽ 37% പേർക്ക് വിശ്വാസവുമില്ലെന്ന് സർവേ റിപ്പോർട്ട്

40 ശതമാനം അമേരിക്കക്കാരും മോദിയെ കുറിച്ച് കേട്ടിട്ടുപോലുമില്ലെന്ന് സർവേ റിപ്പോർട്ട്‌.  അന്താരാഷ്ട്ര ഗവേഷക സ്ഥാപനമായ 'പ്യൂ റിസർട്ട് സെന്റർ' അടുത്തിടെ യു.എസ് പൗരന്മാർക്കിടയിൽ  നടത്തിയ അഭിപ്രായ സർവേയിലാണ് ഈക്കാര്യം പറയുന്നത്. 40 ശതമാനത്തോളം ആളുകൾ...

വളയിട്ട കൈയ്യില്‍ മെരുങ്ങി മുട്ടന്‍ പെരുമ്പാമ്പ് (എക്‌സ്‌ക്ലൂസീവ്)

രണ്ടു കോഴികളെ വിഴുങ്ങി, രണ്ടെണ്ണത്തിനെ കൊന്നു, റോഷ്‌നി പിടിച്ച പെരുമ്പാമ്പിന് 10 അടി നീളം എ.എസ്. അജയ്‌ദേവ് രണ്ടു വലിയ കോഴികളെ വിഴുങ്ങി. എന്നിട്ടും മതിവരാതെ രണ്ടു കോഴികളെ കടിച്ചു കൊന്ന് തിന്നാന്‍ ശ്രമിച്ച...

ഉയിരെടുത്ത സിക്ക, ഗര്‍ഭം അലസിപ്പിച്ച് യുവതി (എക്‌സ്‌ക്ലൂസീവ് )

സി. അനില്‍ലാല്‍ പിറക്കാനിരുന്ന പൊന്നോമനയെ സിക്കാ രോഗം കൊണ്ടുപോയി…..മൂന്നുമാസം ഗര്‍ഭിണി ആയിരിക്കെ, സിക്കാരോഗം പിടിപെട്ട കുളത്തൂര്‍ സ്വദേശിനിക്കാണ് ഗര്‍ഭം അലസിപ്പിക്കേണ്ട ദുര്‍ഗതി ഉണ്ടായിരിക്കുന്നത്. യുവതിയുടെ ഭര്‍ത്താവും സിക്കാരോഗ ബാധിതനായിരുന്നു. കടുത്ത പനിയും ശരീരമാസകലം കുരുക്കളും,...

പ്രിയ വർഗീസിൻ്റെ നിയമനം ശരിവെച്ച് ഹെെക്കോടതി

യോഗ്യത കണക്കാക്കുന്നതിൽ സിംഗിൾ ബെഞ്ചിന് വീഴ്ചപറ്റിയെന്ന് ഡിവിഷൻ ബെഞ്ച്കണ്ണൂർ സർവകലാശാലയിൽ പ്രിയ വർഗീസിനെ അസോസിയേറ്റ് പ്രൊഫസ റായി നിയമിക്കാനുള്ള ശുപാർശ ഹെെക്കോടതി ശരിവെച്ചു.ശുപാർശ പുനഃപരിശോധിക്കണമെന്നുള്ള ഹെെക്കോടതി സിംഗിൾബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. യോഗ്യത...

വ്യാജ സർട്ടിഫിക്കറ്റുകൾ തടയാൻ ഡിജി ലോക്കർ സംവിധാനം; പരിശോധന കർശനമാക്കുമെന്ന് കേരള വിസി

വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുന്നത് തടയാൻ ഡിജി ലോക്കർ സംവിധാനം ഉപയോഗിക്കുമെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ. കേന്ദ്രസർക്കാരിന്റെ ഡിജി ലോക്കർ വാലറ്റിൽ സർട്ടിഫിക്കറ്റുകൾ ചേർത്തുകഴിഞ്ഞാൽ അത് സർവ്വകലാശാലയ്ക്ക് പരിശോധിക്കാനും യാഥാർഥ്യം...

ചെറ്റക്കുടിലിൽ താമസിക്കുന്ന 90കാരിക്ക് വന്നത് ഒരു ലക്ഷം രൂപയുടെ വൈദ്യുതി ബിൽ; സാങ്കേതിക തകരാറാണെന്ന് മന്ത്രി

കർണാടകയിലെ ചെറ്റക്കൂരയിൽ താമസിക്കുന്ന 90കാരിക്ക് വന്നത് ഒരു ലക്ഷം രൂപയുടെ വൈദ്യുതി ബിൽ. സാധാരണ പ്രതിമാസം 70ഉം 80ഉം രൂപ വൈദ്യുതിബിൽ വരാറുള്ള   ഭാഗ്യനഗർ സ്വദേശിയായ ഗിരിജമ്മയ്ക്കാണ് ഇത്തവണ ഒരു ലക്ഷം രൂപയുടെ ബിൽ...

പൊതുവേദിയിൽ അശ്ലീലവാക്കുകൾ ഉപയോഗിച്ചു; യൂട്യൂബർ ‘തൊപ്പി’ക്കെതിരെ പോലീസ് കേസെടുത്തു

വളാഞ്ചേരിയിലെ കട ഉദ്ഘാടനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ യൂട്യൂബർ തൊപ്പിക്കെതിരെ പൊലീസ് കേസെടുത്തു. ഗതാഗതം തടസ്സപ്പെടുത്തി, പൊതുവേദിയിൽ അശ്ലീലപദപ്രയോഗം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഉദ്ഘാടന പരിപാടി സംഘടിപ്പിച്ച 'പെപെ സ്ട്രീറ്റ് ഫാഷൻ' കടയുടെ ഉടമക്കെതിരെയും...