നന്ദിനിയുടെ പ്രഖ്യാപനത്തിനെതിരെ മിൽമ
കർണാടകയിലും തമിഴ്‌നാട്ടിലും ഔട്ട്‌ലെറ്റുകൾ തുറക്കും കേരളത്തിൽ പാൽവിതരണം സജീവമാക്കുമെന്ന നന്ദിനിയുടെ പ്രഖ്യാപനത്തിനെതിരെ തിരിച്ചടിക്കാൻ മിൽമ. കർണാടകയിലും തമിഴ്‌നാട്ടിലും ഔട്ട്‌ലെറ്റുകൾ തുറക്കാനാണ് മിൽമയുടെ തീരുമാനം. എന്നാൽ നന്ദിനിക്കുള്ള മറുപടിയായി ഇതിനെ കാണേണ്ടതില്ലെന്ന് മിൽമ ചെയർമാൻ കെ.എസ്....
KSRTC: ടിക്കറ്റിൽ ക്രമക്കേട് കാട്ടിയ ജീവനക്കാരനെ പിരിച്ചു വിട്ടു
പരിശോധന കർശമാക്കി കെഎസ്ആർടിസി വിജിലൻസ് വിഭാഗം കെഎസ്ആർടിസിയുടെ വിജിലൻസ് വിഭാഗം പരിശോധനകർശനമാക്കിയപ്പോൾ പിടിക്കപ്പെട്ടത് നിരവധി കുറ്റകൃത്യങ്ങൾ . ടിക്കറ്റ് സംബന്ധമായ ക്രമക്കേടിൽ കൈയ്യോടെ പിടി കൂടിയ കെഎസ്ആർടിസി സ്വിഫ്റ്റിലെ കണ്ടക്ടറെ പിരിച്ചു വിടുകയും ചെയ്തു....
യൂട്യൂബർമാർക്കെതിരായ ഇൻകം ടാക്സ് അന്വേഷണം: കണ്ടെത്തിയത് 25 കോടിയുടെ നികുതി വെട്ടിപ്പ്
യൂട്യൂബർമാർക്കെതിരായ ഇൻകം ടാക്സ് അന്വേഷണത്തിൽ കണ്ടെത്തിയത് നികുതി വെട്ടിപ്പിന്റെ ഞെട്ടിക്കുന്ന കണക്ക്. 25 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പാണ് മൊത്തം കണ്ടെത്തിയത്. രണ്ടുകോടി വരെയാണ് മിക്കവരും ആദായ നികുതി അടയ്ക്കാനുളളത്. 13 യൂട്യൂബർമാരുടെ വീടുകളിലാണ്...
അമ്മ ഇടപെട്ടു; ഷെയ്നും നിർമാതാക്കളുമായുള്ള തർക്കം തീര്‍ന്നു
ഭാസിയുടെ അംഗത്വത്തിൽ തീരുമാനം ശനിയാഴ്ച നടൻ ഷെയ്ൻ നിഗവും നിർമാതാക്കളും തമ്മിലുള്ള തർക്കം പരിഹരിച്ചു. താരസംഘടനയായ അമ്മ ഇടപെട്ടതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്. നടൻ ശ്രീനാഥ് ഭാസിയുടെ അംഗത്വത്തിൽ ശനിയാഴ്ച തീരുമാനമെടുക്കും. ശ്രീനാഥ് ഭാസിയുമായി സഹകരിക്കില്ലെന്ന്...
വിദ്യയെ സഹായിച്ചവരെ രക്ഷിക്കാൻ പോലീസ് നാടകം കളിക്കുന്നു; കെ മുരളീധരൻ
വ്യാജരേഖ കേസിൽ എസ്എഫ്ഐ മുൻ നേതാവ് കെ വിദ്യ അറസ്റ്റിലായ സ്ഥലം സംബന്ധിച്ച ആശയക്കുഴപ്പമുണ്ടായതിൽ പോലീസിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഉന്നത സി.പി.എം. നേതൃത്വത്തെ രക്ഷിക്കാനാണ് മേപ്പയൂർ മേപ്പയിൽ എന്നാക്കി മാറ്റിയതെന്ന്...
ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ടൗൺ യൂണിറ്റ് കമ്മിറ്റി സ്നേഹോപഹാരം നൽകി ആദരിച്ചു
എം.ബി.ബി.എസ് പരീക്ഷയിൽ മികച്ച വിജയം നേടിയ ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ടൗൺ വാർഡ് കൗൺസിലർ ശ്രീമതി.ബിനുവിന്റെയും ശ്രീ.രാമചന്ദ്രന്റെയും മകൾ ഗൗരി രാമചന്ദ്രനെയും, ബി.ഡി.എസ് പരീക്ഷയിൽ മികച്ച വിജയം നേടിയ ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ടൗൺ യൂണിറ്റ് ജോയിന്റ്...
ഓണ്‍ലൈന്‍ ന്യൂസ് ബില്ലിന് അംഗീകാരം; കാനഡയില്‍ വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി മെറ്റ
കാനഡയില്‍ വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി മെറ്റ. കാനഡയില്‍ പുതിയ ഓണ്‍ലൈന്‍ ന്യൂസ് ബില്‍ പാസായ പശ്ചാത്തലത്തിലാണ് കമ്പനിയുടെ ഈ നീക്കം. ഫെയ് സ്ബുക്ക് ഉള്‍പ്പടെയുള്ള വലിയ പ്ലാറ്റ്‌ഫോമുകളില്‍ വരുന്ന ഉള്ളടക്കങ്ങളുടെ പ്രതിഫലം അവ പ്രസിദ്ധീകരിക്കപ്പെട്ട...
ഉള്ളം തണുക്കും: മിക്‌സഡ് ഫ്രൂട്ട്സ് ജൂസ് ഉണ്ടാക്കാം
മാമ്പഴം, മാതളനാരങ്ങ, തണ്ണിമത്തങ്ങ, കൈതച്ചക്ക, നാരങ്ങാനീര്...പലതരം പഴച്ചാറുകൾ ചേർത്തൊരു രുചിക്കൂട്ട്. ചേരുവകൾ തണ്ണീമത്തങ്ങ നീര് - അര കപ്പ്കൈതച്ചക്ക നീര് - അര കപ്പ്മാമ്പഴച്ചാറ് - അര കപ്പ്മാമ്പഴ കഷണങ്ങൾ - അര കപ്പ്മാതളനാരങ്ങാനീര്-...
വ്യാജസർട്ടിഫിക്കറ്റ് ആരുണ്ടാക്കിയാലും അംഗീകരിക്കില്ല, കെഎസ്‌യുക്കാരൻ ഉണ്ടാക്കിയ സർട്ടിഫിക്കറ്റിനും പഴി എസ്എഫ്‌ഐക്ക്: എം.വി.ഗോവിന്ദൻ
വ്യാജസർട്ടിഫിക്കറ്റ് ആരുണ്ടാക്കിയാലും അംഗീകരിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കെഎസ്‌യുക്കാരൻ ഉണ്ടാക്കിയ സർട്ടിഫിക്കറ്റിനും പഴി എസ്എഫ്‌ഐക്കാണ്. കെഎസ്‌യു നേതാവിന്റെ സർട്ടിഫിക്കറ്റുണ്ടാക്കിയതിൽ പങ്ക് എസ്എഫ്‌ഐക്കാണെന്ന് പറയുന്നവരോട് എന്തു പറയാനാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. ''ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ...
അറസ്റ്റിനെ ഭയമില്ല; കെ സുധാകരൻ
കടൽതാണ്ടി വന്നവനാണ്, കൈത്തോട് കാട്ടി ഭയപ്പെടുത്തേണ്ട വ്യാജപുരാവസ്തു തട്ടിപ്പു കേസിൽ മൊഴി നൽകാൻ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ക്രൈംബ്രാഞ്ച് മുൻപാകെ ഹാജരായി. ഒന്നിനെയും ഭയമില്ലെന്നും തന്റെ ഭാഗത്ത് ഒരു തെറ്റുമില്ലെന്നും കെ. സുധാകരൻ പറഞ്ഞു....