‘വിദേശത്തുള്ള സുഹൃത്ത് ചതിച്ചു, സര്‍ട്ടിഫിക്കറ്റ് ഒറിജിനലെന്ന് പറഞ്ഞു, രണ്ട് ലക്ഷം രൂപ നല്‍കി’; നിഖില്‍

തന്നെ വിദേശത്തുള്ള സുഹൃത്ത് ചതിച്ചെന്ന് വ്യാജബിരുദ സർട്ടിഫിക്കറ്റ് നൽകി എം.കോം പ്രവേശനം നേടിയ കേസിലെ പ്രതി നിഖിൽ തോമസിന്റെ മൊഴി. ഇയാള്‍ പറഞ്ഞതുനസരിച്ചാണ് രണ്ട് ലക്ഷം രൂപ നല്‍കി വ്യാജ സര്‍ട്ടിഫിക്കറ്റ് വാങ്ങിയതെന്നും നിഖിൽ...

വ്യാജ സർട്ടിഫിക്കറ്റ് കേസ്; നിഖിൽ തോമസ് പിടിയിൽ

പിടിയിലാകുന്നത് അഞ്ച് ദിവസം കഴിഞ്ഞ്‌ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ എസ്എഫ്ഐ പുറത്താക്കിയ നിഖിൽ തോമസിനെ പിടിയിൽ. കോട്ടയം ബസ് സ്റ്റാൻ്റിൽ നിന്നാണ് നിഖിലിനെ പൊലീസ് പിടികൂടിയത്. കെഎസ്ആർടിസി ബസിൽ ഇരിക്കവെയായിരുന്നു കസ്റ്റഡിയിലെടുത്തത്. വൈകീട്ട് മുതൽ...

കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു

മോൻസൻ മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. രാവിലെ 11മണിക്ക് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ തുടങ്ങിയ ചോദ്യം ചെയ്യൽ വൈകിട്ട്...

തിരുവനന്തപുരത്ത് യുവതിയെ ശുചിമുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തി; ഭർത്താവിനെ കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരത്ത് വീട്ടിലെ ശുചിമുറിയിൽ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടമൺകടവ് സ്വദേശി വിദ്യയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് സ്‌കൂൾ വിട്ടുവന്ന മകനാണ് വീടിനോട്‌ ചേർന്നുള്ള ശുചിമുറിയിൽ വിദ്യ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഉടനെ വിദ്യയെ...

സരൾ കൃഷി ബീമാ പദ്ധതി : 28.26 ലക്ഷം രൂപ ക്ഷീര കർഷകർക്ക് കൈമാറി

ക്ഷീര കർഷകർക്കായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യയും മിൽമ - മലബാർ റീജിയണും സംയുക്തമായി നടപ്പിലാക്കുന്ന സരൾ കൃഷി ബീമാ എന്ന പദ്ധതിയിലൂടെ കണ്ണൂർ, കാസർകോഡ് ജില്ലകളിലെ ക്ഷീര...

പ്രാർത്ഥിച്ച എല്ലാവരോടും നന്ദി; പഴയതിനേക്കാൾ അടിപൊളിയായി തിരിച്ചുവരുമെന്ന് മഹേഷ് കുഞ്ഞുമോൻ

താൻ വളരെ പെട്ടെന്ന് സുഖംപ്രാപിച്ച് തിരിച്ചു വരുമെന്നും, തനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അറിയിച്ച് മിമിക്രി കലാകാരനും ഡബ്ബിങ് ആർട്ടിസ്റ്റുമായ മഹേഷ് കുഞ്ഞുമോൻ. മരിച്ച നടൻ കൊല്ലം സുധിക്കൊപ്പം അപകടത്തിൽപ്പെട്ട മഹേഷ് ഇപ്പോൾ...

നാല് പുതിയ മോഡലുകളുമായി ഉൽപന്ന നിര വിപുലപ്പെടുത്താൻ കോക്കോണിക്സ്

ഓഹരിഘടനയിൽ മാറ്റം; സംസ്ഥാനത്തെ ആദ്യ ഡീംഡ് പൊതുമേഖലാ സ്ഥാപനമാകും നാല് പുതിയ മോഡലുകൾ കൂടി അവതരിപ്പിച്ച് ശക്തമായ രണ്ടാം വരവിനൊരുങ്ങുകയാണ് കേരളത്തിന്റെ സ്വന്തം ലാപ്ടോപ് നിർമ്മാണ കമ്പനിയായ കോക്കോണിക്സ്. പുതിയ മോഡലുകൾ വിപണിയിലിറക്കിക്കൊണ്ടുള്ള കമ്പനിയുടെ...

രേഖകളില്‍ കര്‍ഷക; 12.91 കോടിയുടെ കൃഷിഭൂമി വാങ്ങി ഷാരൂഖ് ഖാന്‍റെ മകൾ സുഹാന ഖാന്‍

12.91 കോടിയുടെ കൃഷിഭൂമി വാങ്ങി ഷാരൂഖ് ഖാന്‍റെയും ഗൌരി ഖാന്‍റെയും മകളായ സുഹാന ഖാന്‍. റായിഖട്ട് ജില്ലയിലെ അലിബാഗിലെ താല്‍ ഗ്രാമത്തിലാണ് സുഹാന സ്ഥലം വാങ്ങിയത്. ഈ സ്ഥലത്തിന്‍റെ റജിസ്ട്രേഷന്‍ പ്രകാരം സുഹാനയെ കര്‍ഷക...

വിജിലന്‍സ് റെയ്ഡ്: സംസ്ഥാനത്തെ സ്‌കൂളുകളില്‍ അനധികൃത നിയമനങ്ങള്‍ മുതല്‍ കൈക്കൂലി വരെ

വിജിലന്‍സിന്റെ ഓപ്പറേഷന്‍ ജ്യോതിയില്‍പ്പെട്ട് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുകയും നടപടി എടുക്കുന്നതിന് തീരുമാനിക്കുകയും...

വിയോജിപ്പ് ഉണ്ടെങ്കിലും ഒന്നിച്ച്’: ബിജെപിക്കെതിരെ പടയൊരുക്കവുമായി പ്രതിപക്ഷ പാർട്ടികൾ

ബിജെപിക്കെതിരെ പടയൊരുക്കവുമായി പ്രതിപക്ഷ പാർട്ടികൾ. 2024ൽ ഒരുമിച്ചു ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. വിയോജിപ്പുകൾ ഉണ്ടെങ്കിലും എല്ലാവരും ഒന്നിച്ചു പ്രവർത്തിക്കുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. ഞങ്ങൾ പ്രതിപക്ഷമല്ല, ദേശീയവാദികളാണെന്നു...