രാജിക്കത്ത് കീറിക്കളഞ്ഞ് അണികൾ; രാജിയില്ലെന്ന് ബിരേൻ സിങ്

മണിപ്പുരിൽ ഗവർണറെ കാണാൻ എത്തിയപ്പോൾ അനുയായികൾ തടഞ്ഞതിനു പിന്നാലെ രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി ബിരേൻ സിങ്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നിർണായക ഘട്ടത്തിൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജിവയ്ക്കുകയില്ലെന്ന് അദ്ദേഹം അറിയിച്ചു. രാജിസന്നദ്ധത അറിയിക്കാനാണ് ഗവർണറെ...

ഏകീകൃത സിവില്‍ കോഡ്: ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ട

ഏകീകൃത സിവില്‍ കോഡിനെ കുറിച്ച് പെട്ടെന്ന് ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ കേന്ദ്ര ഭരണകക്ഷിയായ ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ടയുണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചുയരുന്ന ഏത് ചര്‍ച്ചയും രാജ്യത്തിന്‍റെ ബഹുസ്വരതയെ തകര്‍ക്കാനും...

ഓപ്പറേഷൻ തിയറ്ററിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഭരണകൂടമല്ല: വീണാ ജോർജ്

 രാഷ്ട്രീയ തീരുമാനമെടുക്കേണ്ട ഒരു വിഷയമല്ല ഓപ്പറേഷൻ തിയറ്ററിൽ ഹിജാബിനു പകരം നീളമുള്ള കൈകളുള്ള ജാക്കറ്റും തലമറയ്ക്കാൻ സർജിക്കൽ ഹുഡും അനുവദിക്കണമെന്ന തിരുവനന്തപുരം മെഡിക്കൽ കോളജിലെ 7 എംബിബിഎസ് വിദ്യാർഥികളുടെ കത്ത് രാഷ്ട്രീയ തീരുമാനമെടുക്കേണ്ട ഒരു...

പെട്രോൾ അടിച്ച ശേഷം ബാക്കി നൽകിയ പണത്തിൽ 10 രൂപ കുറവ്; കടയുടമയെ വെടിവെച്ച് കൊന്നു

പെട്രോൾ അടിച്ച ശേഷം 10 രൂപ ബാക്കി നൽകാത്തതിന്റെ പേരിൽ ഉത്തര്‍പ്രദേശിൽ കടയുടമയെ യുവാവ് വെടിവച്ച് കൊന്നു. കടയുടെ പുറത്ത് വിശ്രമിക്കുമ്പോഴാണ് ഗുല്‍ഫാം എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഗുല്ല ബഞ്ചാര എന്നയാൾ കടയുടമയ്ക്ക് നേരെ...

കായികരംഗം സമൂഹത്തിനു നൽകുന്ന വലിയ സംഭാവന ശാരീരിക ക്ഷമതയുള്ള തലമുറയാണ് – വിശ്വാസ് മെഹ്ത

കേന്ദ്ര യുവജനകാര്യ മന്ത്രാലയത്തിന്റെയും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ യുടെയും സംയുക്ത ആഭിമുഖ്യത്തിൽ വൈ 20 അഥവാ യൂത്ത് 20 ശില്പശാല ലക്ഷ്മീബായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ 2023 ജൂൺ 30...

സ്വന്തമായി കല്‍ക്കരി ബസും, വീവിംഗ് മില്ലും ഉള്ള കുടുംബം

കെ. സുധാകരന്‍ ചെറിയ പുള്ളിയല്ല, സമ്പത്തുള്ള കുടുംബക്കാരന്‍, രാഷ്ട്രീയം കളിച്ച് പണമുണ്ടാക്കേണ്ടതില്ല സൈബറിടങ്ങളില്‍ സുധാകരന്റെ കുടുംബ മഹിമ പ്രചരിപ്പിച്ച് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ എ.എസ്. അജയ്‌ദേവ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ ചോര ആഗ്രഹിക്കുന്ന ഇടതു...

വ്യക്തി അധിക്ഷേപം: ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വ്യാജ വാർത്തയുണ്ടാക്കി വ്യക്തി അധിക്ഷേപം നടത്തിയെന്ന് കാണിച്ച് കുന്നത്തുനാട് എംഎല്‍എ വി ശ്രീനിജിൻ നല്‍കിയ പരാതിയിൽ എളമക്കര പൊലീസ് എടുത്ത കേസിലായിരുന്നു...

വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി നാളെ മുതൽ; മന്ത്രി

സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി നാളെ മുതൽ പ്രാബല്യത്തിലാക്കി വിജ്ഞാപനം പുറപ്പെടുവിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു. ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കിയ വേഗപരിധി അനുസരിച്ച് 9 സീറ്റ് വരെയുള്ള യാത്രാവാഹനങ്ങൾക്ക് 6 വരി...

മോൻസൻ മാവുങ്കലുമായി അടുത്ത ബന്ധം; മുൻ ഡിജിപി ബെഹ്റക്കെതിരെ അന്വേഷണം നടത്താതെ ക്രൈം ബ്രാഞ്ച്

മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ പുതിയ സംഭവവികാസങ്ങളിലും മുൻ ഡിജിപി ലോകനാഥ് ബെഹ്റക്കെതിരെ അന്വേഷണം നടത്താതെ ക്രൈംബ്രാഞ്ച്. പുതിയ മൊഴികളുടെ അടിസ്ഥാനത്തിൽ കെ സുധാകരനെ പ്രതി ചേർത്തപ്പോഴും പുരാവസ്തുക്കളുടെ സംരക്ഷണം എന്ന...

ഗൂഗിളിന്റെ സുരക്ഷാവീഴ്ച കണ്ടെത്തിയ മലയാളിക്ക് 1.11 കോടി സമ്മാനം

ഗൂഗിളിന്റെ സുരക്ഷാവീഴ്ച കണ്ടെത്തിയതിന് മലയാളി കെ.എൽ.ശ്രീറാമിന് 1,35,979 യുഎസ് ഡോളർ (ഏകദേശം 1.11 കോടി ഇന്ത്യൻ രൂപ) സമ്മാനം. ഗൂഗിൾ സേവനങ്ങളിലെ പിഴവുകൾ കണ്ടെത്തി പ്രസിദ്ധീകരിക്കുന്ന വൾനറബിലിറ്റി റിവാർഡ് പ്രോഗാം – 2022 ൽ...