എസ്.എഫ്.ഐ നേതാക്കളുടെ ഒത്താശയില്‍ നിഖില്‍ കേരളത്തില്‍ കറങ്ങി നടന്നു
വ്യാജ ഡിഗ്രി വിവാദത്തില്‍ പ്രതിയായ മുന്‍ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ ഒളിവുകാലത്തെ യാത്രകള്‍ പൊലീസ് കണ്ടെത്തി. വ്യാജ ഡിഗ്രി വിവാദം പുറത്തു വന്നതിന് പിന്നാലെയാണ് നിഖില്‍ തോമസ് കായംകുളം വിട്ടത്. കായംകുളം സിപിഎം...
അപരിചിതരായ രണ്ട് പെൺകുട്ടികളെ കെട്ടിപ്പിടിച്ചു ചുംബിച്ചു; ഇന്ത്യൻ ഷെഫിന് സിംഗപ്പൂരിൽ തടവുശിക്ഷ
രണ്ട് പെൺകുട്ടികളെ ഉപദ്രവിച്ച ഇന്ത്യൻ ഷെഫിന് സിംഗപ്പൂരിൽ തടവുശിക്ഷ. പ്രതി സുശിൽ കുമാർ മൂന്നുമാസവും നാല് ആഴ്ചയും തടവുശിക്ഷ അനുഭവിക്കണം. മൂന്നുമാസത്തിന്റെ ഇടയിലാണ് ഇയാൾ രണ്ടുപെൺകുട്ടികളെ ഉപദ്രവിച്ചത്. കഴിഞ്ഞവർഷം ഓഗസ്റ്റ് രണ്ടിനാണു ആദ്യസംഭവം നടന്നത്....
പകര്‍ച്ചപ്പനി പ്രതിരോധം: സംശയ നിവാരണത്തിനും അടിയന്തര സേവനങ്ങള്‍ക്കും ദിശ കോള്‍ സെന്റര്‍
24 മണിക്കൂറും സേവനത്തിനായി ഡോക്ടര്‍മാരുടെ പാനല്‍ തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി പ്രതിരോധത്തിന്റെ ഭാഗമായി കോള്‍ സെന്റര്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോര്‍ജ്. നിലവിലെ ദിശ കോള്‍ സെന്റര്‍ ശക്തിപ്പെടുത്തിയാണ് എല്ലാ ജില്ലകളില്‍ നിന്നുള്ള...
ഭാര്യയെ ചവിട്ടിയും തലക്കടിച്ചും കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ
നേമം മനുകുലാധിച്ചപുരം കരുമം കിഴക്കേതിൽ വീട്ടിൽ നിന്നും കുണ്ടമന്‍കടവ് വട്ടവിള എന്ന സ്ഥലത്ത് വാടകയ്ക് താമസിച്ച് വന്നിരുന്ന കുമാരി അനിത മകൾ 30 വയസ്സുള്ള വിദ്യ എന്നയാളെ ഭർത്താവ് കാരയ്ക്കാമണ്ഡപം മേലാംകോട് നടുവത്ത് പ്രശാന്ത്...
ചിന്ന ചിന്ന ആസൈ’ പാടിയ ശേഷം ഇളയരാജ വിളിക്കാതായി; മിന്‍മിനി പറയുന്നു
ചിന്ന ചിന്ന ആസൈ എന്ന ഗാനം പാടിയശേഷം തനിക്ക് അവസരങ്ങള്‍ കുറയുകയാണുണ്ടായതെന്ന് പിന്നണിഗായിക മിന്‍മിനി.മണിരത്‌നം സംവിധാനം ചെയ്ത റോജ എന്ന ചിത്രത്തിലെ നായികയുടെ ഇന്‍ട്രോ ഗാനം കൂടിയായിരുന്നു അത്. ചിന്ന ചിന്ന ആസൈ എന്ന...
നിഖിലിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ മുന്‍ എസ്.എഫ്.ഐ നേതാവ് അബിന്‍ സി. രാജിനെ പ്രതിചേര്‍ക്കും
മാലി ദ്വീപില്‍ ജോലി ചെയ്യുന്ന അബിനെ ഉടന്‍ നാട്ടിലെത്തിക്കുമെന്ന് പോലീസ് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കി എസ്എഫ്ഐ നേതാവ് നിഖില്‍ തോമസ് എംകോം ബിരുദ പ്രവേശനം നേടിയ കേസില്‍ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ നല്‍കിയ മുന്‍...
ആ സിനിമ നടക്കാൻ കാരണം സുരേഷ് ഗോപി ; അതുപോലൊരു കഥാപാത്രം ജയറാമിന് ഒരിക്കലും കിട്ടില്ല: രാജസേനൻ പറയുന്നു
ഒരുകാലത്ത് മലയാള സിനിമയ്ക്ക് നിരവധി ഹിറ്റുകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് ജയറാം-രാജസേനന്‍ കൂട്ടുകെട്ട്. ഇരുവരും ഒന്നിച്ച സിനിമകളിൽ ഏറെയും ബോക്സ് ഓഫീസ് വിജയമായിരുന്നു. കടിഞ്ഞൂല്‍ കല്യാണമാണ് ഇവരുടെ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ആദ്യ സിനിമ. തുടര്‍ന്ന് പതിനഞ്ചോളം...
32 ടീമുകള്‍, ഫിഫ ക്ലബ് ലോകകപ്പ് അടിമുടി മാറുന്നു; പുതു മാറ്റത്തില്‍ ആദ്യ വേദി അമേരിക്ക
രാജ്യങ്ങള്‍ തമ്മിലുള്ള ലോകകപ്പ് പോലെ ക്ലബ് ലോകകപ്പ് നടത്താന്‍ പദ്ധതി തയ്യാറാക്കി ഫിഫ. 32 ക്ലബുകള്‍ മാറ്റുരയ്ക്കുന്ന തരത്തിലാണ് ടൂര്‍മെന്റിന്റെ രൂപ മാറ്റം. 2025 ജൂണില്‍ പുതിയ ഫോര്‍മാറ്റില്‍ 32 ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റ്...
രോഗങ്ങള്‍ അലട്ടുന്നുണ്ടെങ്കില്‍ ഇരുചക്രവാഹനയാത്ര ഉപേക്ഷിക്കണം, ഹെല്‍മെറ്റ് വെക്കുന്നതിന് ഇളവുനല്‍കാനാകില്ല; ഹൈക്കോടതി
സാങ്കേതികമുന്നേറ്റത്തിന്റെ ഈ കാലഘട്ടത്തില്‍ ഗതാഗതനിയന്ത്രണത്തിനായി എ.ഐ. ക്യാമറ സ്ഥാപിച്ചത് നൂതനചുവടുവെപ്പെന്ന് ഹൈക്കോടതി. ഗതാഗതനിയന്ത്രണത്തിനായി ഈ സംവിധാനം നടപ്പാക്കിയതിന് സര്‍ക്കാരിനെയും മോട്ടോര്‍ വാഹനവകുപ്പിനെയും അഭിനന്ദിക്കണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടു. രോഗമുണ്ടെന്നതിന്റെപേരില്‍ ഹെല്‍മെറ്റ് വെക്കുന്നതില്‍ ഇളവുതേടി...
ആംസ്റ്റര്‍ഡാമില്‍ ‘റെയ്‌ന റെസ്‌റ്റോറന്റ്’
രുചിക്കൂട്ടിന്റെ പുതിയ ഇന്നിങ്‌സ് ജീവിതത്തില്‍ പുതിയ ഇന്നിങ്സിനു തുടക്കമിട്ട് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന. ഭക്ഷണ പ്രിയനും ഭക്ഷണം ഉണ്ടാക്കാനുമൊക്കെ ഏറെ താത്പര്യമുള്ള ആളാണ് റെയ്ന. താരം ഭക്ഷണം പാചകം ചെയ്യുന്നതടക്കമുള്ള...