കെ.സുധാകരൻ്റെ അറസ്റ്റ്: രാഹുൽഗാന്ധിയുടെ മൗനം കേസിൽ സത്യമുള്ളത് കൊണ്ട് കെ. സുരേന്ദ്രൻ

 കെപിസിസി പ്രസിഡൻ്റ് കെ.സുധാകരനെ മോൻസൻ മാവുങ്കൽ കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ട് 24 മണിക്കൂർ കഴിഞ്ഞിട്ടും രാഹുൽഗാന്ധി പ്രതികരിക്കാത്തത് സുധാകരൻ കുറ്റം ചെയ്തെന്ന് ബോധ്യമായത് കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു കെപിസിസി...

ജെപി നദ്ദ 26 ന് തിരുവനന്തപുരത്ത്

 ബിജെപി ദേശീയ അദ്ധ്യക്ഷൻ ജഗത് പ്രകാശ് നദ്ദ 26 ന് തിരുവനന്തപുരത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ ഒമ്പത് മണിക്ക് ആറ്റുകാൽ ദേവീക്ഷേത്രത്തിൽ ദർശനം നടത്തുന്ന അദ്ദേഹം 9.30 ന് ചട്ടമ്പിസ്വാമികളുടെ പ്രതിമയിൽ പുഷ്പാർച്ചന...

ചര്‍മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കും പ്രതിരോധശേഷി കൂട്ടും; അറിയാം സെക്സിന്റെ ആരോഗ്യപരമായ ഗുണങ്ങള്‍

ലൈംഗികതയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ കുറിച്ചു ശാസ്ത്രലോകം പഠിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഈ വിഷയത്തില്‍ ധാരാളം പഠനങ്ങളും ഇതിനോടകം നടന്നു കഴിഞ്ഞു. ലൈംഗികത മനുഷ്യന് ആരോഗ്യപരമായ ഗുണങ്ങള്‍ കൂടി നല്‍കുന്നുവെന്നാണ് കലിഫോര്‍ണിയയിലെ പ്രമുഖ ഗൈനക്കോളജിസ്റ്റായ...

അച്ഛൻ ഒരിക്കലും അത് ചോദിച്ചില്ല; അദ്ദേഹമത് ആ​ഗ്രഹിച്ചിരുന്നു; അത് മാത്രമാണ് വിഷമം’; ശോഭന

മലയാള സിനിമാ ലോകം എന്നും അഭിമാനത്തോടെ കാണുന്ന നടിയാണ് ശോഭന. അഭിമുഖങ്ങളിൽ സ്വകാര്യമായ കാര്യങ്ങളെക്കുറിച്ച് ചോദിക്കാൻ ശോഭന അനുവദിക്കാറുമില്ല. അതേസമയം മുമ്പൊരിക്കൽ നടി രേവതിക്കൊപ്പമുള്ള അഭിമുഖ പരിപാടിയിൽ തന്റെ കുടുംബത്തെക്കുറിച്ച് ശോഭന പരാമർശിച്ചിട്ടുണ്ട്. അന്ന്...

പുട്ടിന്റെ വേട്ടപ്പട്ടി ഒടുവിൽ തിരിഞ്ഞു കടിക്കുമ്പോൾ!’; യുക്രൈൻ യുദ്ധത്തിനിടെ റഷ്യയിൽ സംഭവിക്കുന്നതെന്ത്

വെള്ളിയാഴ്ച വൈകുന്നേരം മുതൽ, ശതകോടീശ്വരനും റഷ്യൻ സ്വകാര്യ സായുധ സേനയായ വാഗ്നർ ഗ്രൂപ്പിന്റെ തലവനുമായ യേവ്ജെനി പ്രിഗോഷിനും റഷ്യൻ സൈന്യവും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ തുറന്ന പോരിലേക്ക് നീങ്ങിക്കഴിഞ്ഞു. ഇന്നലെ യുക്രെയിനിൽ വാഗ്നർ ഗ്രൂപ്പിന്റെ...

‘വൈകിയിട്ടില്ല, വിവാഹം കഴിക്കണം, അമ്മ വിഷമം പറയുന്നു’: രാഹുലിനോട് ലാലു പ്രസാദ്

പട്നയിൽ നടന്ന പ്രതിപക്ഷയോഗത്തിനു ശേഷം ആർജെഡി നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവും കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തമ്മില്‍ നടത്തിയ കുശലാന്വേഷണം കൂടി നിന്നവരിൽ ചിരിപടർത്തി. രാഹുലിനോട് വിവാഹം കഴിക്കണം...

രാഷ്ട്രീയ ധാർമികത കെ.സുധാകരന് ബാധകമല്ലേ? കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരണമോയെന്ന് കോൺഗ്രസ് തീരുമാനിക്കണം’

കെ.സുധാകരന്‍റെ  അറസ്റ്റ് : കോൺഗ്രസിന് അപമാനമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു.എംപി സ്ഥാനവും കെപിസിസി അധ്യക്ഷ സ്ഥാനത്തും സുധാകരൻ തുടരണമോയെന്ന് കോൺഗ്രസ്  തീരുമാനിക്കണം.രാഷ്ട്രീയ ധാർമികതയുണ്ടോ എന്ന് പ്രതിപക്ഷനേതാവും കോൺഗ്രസ് നേതൃത്വവും വിശദമാക്കണം  .തട്ടിപ്പുകാരനുമായി സുധാകരന് എന്താണ്...

മൂന്ന് ദിവസം ശക്തമായ മഴ: ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്. നാളെ മുതല്‍ 27-ാം തീയതി വരെ വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.  നാളെ ആലപ്പുഴ,...

ഏറനാട് എക്സ്പ്രസിൽ കയറി നാടുവിടാൻ ശ്രമം, ബാലമന്ദിരത്തിൽ നിന്നും കാണാതായ കുട്ടികളിൽ 3 പേരെ കണ്ടെത്തി

വെള്ളിമാട്കുന്ന് ബാലമന്ദിരത്തിൽ നിന്ന് കാണാതായ നാല് കുട്ടികളിൽ മൂന്ന് പേരെ കണ്ടെത്തി. കോഴിക്കോട് സ്വദേശികളായ കുട്ടികളെ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കണ്ടെത്തിയത്. ഇവർക്കൊപ്പം കാണാതായ യുപി സ്വദേശിയെ കണ്ടെത്താനായിട്ടില്ല. ഏറനാട് എക്സ്പ്രസ് കയറിയാണ്...

അരിക്കൊമ്പന്‍ വിഷയം വീണ്ടും സുപ്രീം കോടതിയിലേക്ക്; ഇനി മയക്കുവെടി വെക്കരുതെന്ന് ആവശ്യപ്പെട്ട് ഹർജി

തമിഴ്‌നാട് വനത്തിലുള്ള അരിക്കൊമ്പനെ ഇനിയും മയക്കുവെടി വെക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. അരിക്കൊമ്പന് ചികിത്സയും മരുന്നും ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപെട്ടിട്ടിട്ടുണ്ട്. വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍...