ഉയിരെടുത്ത സിക്ക, ഗര്‍ഭം അലസിപ്പിച്ച് യുവതി (എക്‌സ്‌ക്ലൂസീവ് )
സി. അനില്‍ലാല്‍ പിറക്കാനിരുന്ന പൊന്നോമനയെ സിക്കാ രോഗം കൊണ്ടുപോയി…..മൂന്നുമാസം ഗര്‍ഭിണി ആയിരിക്കെ, സിക്കാരോഗം പിടിപെട്ട കുളത്തൂര്‍ സ്വദേശിനിക്കാണ് ഗര്‍ഭം അലസിപ്പിക്കേണ്ട ദുര്‍ഗതി ഉണ്ടായിരിക്കുന്നത്. യുവതിയുടെ ഭര്‍ത്താവും സിക്കാരോഗ ബാധിതനായിരുന്നു. കടുത്ത പനിയും ശരീരമാസകലം കുരുക്കളും,...
പ്രിയ വർഗീസിൻ്റെ നിയമനം ശരിവെച്ച് ഹെെക്കോടതി
യോഗ്യത കണക്കാക്കുന്നതിൽ സിംഗിൾ ബെഞ്ചിന് വീഴ്ചപറ്റിയെന്ന് ഡിവിഷൻ ബെഞ്ച്കണ്ണൂർ സർവകലാശാലയിൽ പ്രിയ വർഗീസിനെ അസോസിയേറ്റ് പ്രൊഫസ റായി നിയമിക്കാനുള്ള ശുപാർശ ഹെെക്കോടതി ശരിവെച്ചു.ശുപാർശ പുനഃപരിശോധിക്കണമെന്നുള്ള ഹെെക്കോടതി സിംഗിൾബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. യോഗ്യത...
വ്യാജ സർട്ടിഫിക്കറ്റുകൾ തടയാൻ ഡിജി ലോക്കർ സംവിധാനം; പരിശോധന കർശനമാക്കുമെന്ന് കേരള വിസി
വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുന്നത് തടയാൻ ഡിജി ലോക്കർ സംവിധാനം ഉപയോഗിക്കുമെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ. കേന്ദ്രസർക്കാരിന്റെ ഡിജി ലോക്കർ വാലറ്റിൽ സർട്ടിഫിക്കറ്റുകൾ ചേർത്തുകഴിഞ്ഞാൽ അത് സർവ്വകലാശാലയ്ക്ക് പരിശോധിക്കാനും യാഥാർഥ്യം...
ചെറ്റക്കുടിലിൽ താമസിക്കുന്ന 90കാരിക്ക് വന്നത് ഒരു ലക്ഷം രൂപയുടെ വൈദ്യുതി ബിൽ; സാങ്കേതിക തകരാറാണെന്ന് മന്ത്രി
കർണാടകയിലെ ചെറ്റക്കൂരയിൽ താമസിക്കുന്ന 90കാരിക്ക് വന്നത് ഒരു ലക്ഷം രൂപയുടെ വൈദ്യുതി ബിൽ. സാധാരണ പ്രതിമാസം 70ഉം 80ഉം രൂപ വൈദ്യുതിബിൽ വരാറുള്ള ഭാഗ്യനഗർ സ്വദേശിയായ ഗിരിജമ്മയ്ക്കാണ് ഇത്തവണ ഒരു ലക്ഷം രൂപയുടെ ബിൽ...
പൊതുവേദിയിൽ അശ്ലീലവാക്കുകൾ ഉപയോഗിച്ചു; യൂട്യൂബർ ‘തൊപ്പി’ക്കെതിരെ പോലീസ് കേസെടുത്തു
വളാഞ്ചേരിയിലെ കട ഉദ്ഘാടനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ യൂട്യൂബർ തൊപ്പിക്കെതിരെ പൊലീസ് കേസെടുത്തു. ഗതാഗതം തടസ്സപ്പെടുത്തി, പൊതുവേദിയിൽ അശ്ലീലപദപ്രയോഗം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഉദ്ഘാടന പരിപാടി സംഘടിപ്പിച്ച 'പെപെ സ്ട്രീറ്റ് ഫാഷൻ' കടയുടെ ഉടമക്കെതിരെയും...
തെളിവ് നശിപ്പിക്കാന്‍ വിദ്യയ്ക്ക് സമയം നല്കി
ടിപി വധക്കേസ് പ്രതികളെ പിടിക്കാന്‍ ഇത്രയുംബുദ്ധിമുട്ടിയില്ലെന്നു കെ സുധാകരന്‍ യുഡിഎഫ് ഭരണകാലത്ത് ടിപി ചന്ദ്രശേഖരനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയശേഷം സിപിഎം സംരക്ഷണത്തിലുള്ള മുടക്കോഴി മലയില്‍ ഒളിച്ചു താമസിച്ച പ്രധാന പ്രതികളെ സാഹസികമായി പിടികൂടാന്‍ എടുത്തതിനോളം ദിവസമെടുത്താണ്...
ഇന്ത്യൻ ഗുസ്തി താരങ്ങൾ ഉന്നയിക്കുന്ന പരാതിവേഗം പരിഹരിക്കണം: ഇന്ത്യൻ ഒളിംപിക് അസോസിയേഷഷന്‍
ഇന്ത്യൻ ഗുസ്തി താരങ്ങൾ ഉന്നയിക്കുന്ന പരാതി എത്രയും വേഗം പരിഹരിഗക്കണമെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷന് (ഐഒഎ) അന്താരാഷ്‌ട്ര ഒളിംപിക് കമ്മിറ്റി (ഐഒസി) നിർദേശം നൽകി. ഇതിനായി അന്താരാഷ്‌ട്ര കായിക സംഘടനകളുമായി യോജിച്ചു പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.ഇന്ത്യൻ...
താനൂർ ബോട്ട് ദുരന്തം: ഹൈക്കോടതിയുടെ ശക്തമായ നടപടി
താനൂർ ബോട്ട് ദുരന്തത്തില്‍ ശക്തമായ നടപടിയുമായി ഹൈക്കോടതി. ബോട്ടപകടത്തിന്റെ കാരണങ്ങളെക്കുറിച്ചും ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ചും വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരിന് കോടതി നിർദേശം നല്‍കി. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.നേരത്തെ...
ആരോഗ്യപരമായ കാരണങ്ങളാൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികൾ മാറ്റി
മുഖ്യമന്ത്രി പിണറായി വിജയന്റെ ജൂൺ 27 വരെയുള്ള ഔദ്യോഗിക, പൊതു പരിപാടികൾ മാറ്റിവച്ചതായി ഓഫിസ് അറിയിച്ചു. വിദേശപര്യടനം കഴിഞ്ഞെത്തിയ മുഖ്യമന്ത്രി ആരോഗ്യപരമായ കാരണങ്ങളാൽ വിശ്രമത്തിലാണ്. മുഖ്യമന്ത്രിക്ക് സുഖമില്ലാത്ത സാഹചര്യത്തിൽ കഴിഞ്ഞ മന്ത്രിസഭായോഗം ഓൺലൈനായാണ് ചേർന്നത്....
ടൈറ്റന്‍ അന്തര്‍വാഹിനി: തെരച്ചില്‍ അവസാന ഘട്ടത്തില്‍
ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലേക്കു പോയ ടൈറ്റന്‍ അന്തര്‍വാഹിനിക്കു വേണ്ടിയുള്ള തെരച്ചില്‍ അവസാന ഘട്ടത്തില്‍. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പേടകം കണ്ടെത്താനായില്ലെങ്കില്‍ നാലു ദിവസമായി തുടരുന്ന ശ്രമങ്ങളെല്ലാം വൃഥാവിലാകും. പേടകത്തിനുള്ളിലെ ഓക്‌സിജന്റെ...