അരിക്കൊമ്പൻ ആരോഗ്യവാൻ: ഇപ്പോഴുള്ളത് കോതയാർ നദിയുടെ വൃഷ്ടി പ്രദേശത്ത്

പുതിയ ചിത്രവുമായി തമിഴ്നാട് വനംവകുപ്പ് കളക്കാട് മുണ്ടൻ തുറൈ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പൻ ആരോഗ്യവാനാണെന്ന് തമിഴ്നാട് വനംവകുപ്പ്. അരിക്കൊമ്പന്‍റെ പുതിയ ചിത്രവും തമിഴ്നാട് വനം വകുപ്പ് പുറത്ത് വിട്ടു. കോതയാർ നദിയുടെ...

മണിപ്പൂര്‍ കലാപത്തിലെ മോദിയുടെ മൗനം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാക്കും,നിര്‍ണായക നീക്കവുമായി മെയ്തി വിഭാഗം

മണിപ്പൂര്‍ കലാപത്തിലെ പ്രധാനമന്ത്രിയുടെ മൗനം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാക്കാന്‍  നീക്കം. മോദിയുടെ  അമേരിക്കന്‍ പര്യടനത്തിനിടെ വാഷിംഗ്ടണ്ണില്‍ മെയ്തി വിഭാഗം  പ്രതിഷേധിക്കും.കലാപത്തില്‍ ഇടപെടല്‍ കാത്ത് നിന്ന മണിപ്പൂരിലെ  ഭരണ പ്രതിപക്ഷ അംഗങ്ങളെ  അവഗണിച്ച് അമേരിക്കക്ക് പുറപ്പെട്ട...

ഒഡീഷ ട്രെയിന്‍ ദുരന്തം; ചോദ്യം ചെയ്യലിന് പിന്നാലെ ജൂനിയര്‍ എന്‍ജിനിയര്‍ ഒളിവില്‍, വീട് സീല്‍ ചെയ്ത് സിബിഐ

ഒഡീഷയില്‍ ട്രെയിന്‍ ദുരന്തത്തില്‍ സോറോ സെക്ഷനിലെ സിംഗ്നലിംഗ് ജൂനിയര്‍ എന്‍ജിനിയര്‍ ഒളിവില്‍. ഇയാളുടെ ബാലാസോറിലെ വീട് സിബിഐ സീല്‍ ചെയ്തു. ചോദ്യം ചെയ്യലിന് പിന്നാലെയാണ് ഒളിവില്‍ പോയത്. തിങ്കളാഴ്ച രാവിലെ ഇയാളുടെ ബാലാസോറിലെ വീട്ടിലെത്തിയ...

സംഘടനയെ പൂര്‍ണമായി തെറ്റിദ്ധരിപ്പിച്ചു’; നിഖില്‍ തോമസിനെ പുറത്താക്കി എസ്എഫ്‌ഐ

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി അഡ്മിഷന്‍ നേടിയ വിഷയത്തില്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിനെ സംഘടനയില്‍ നിന്ന് പുറത്താക്കി. സംഘടനയെ പൂര്‍ണമായി തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് നിഖില്‍ തോമസ് വിശദീകരണം നല്‍കിയതെന്നും ഒരിക്കലും ഒരു എസ്എഫ്ഐ...

പുതിയ തലമുറ പുസ്തക വായനയിൽ നിന്നും അകന്നിട്ടില്ല: ചെന്നിത്തല

പുതിയ തലമുറ പുസ്തക വായനയിൽ നിന്നും അകന്നു എന്നത് പൂർണമായി ശരിയല്ലെന്നും എന്നാൽ വായനയുടെ വ്യാപ്തി പൊതുവെ കുറഞ്ഞിട്ടുണ്ടെന്നും മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ശ്രേഷ്ഠ സാഹിതിയുടെ ആഭിമുഖ്യത്തിൽ നടന്ന വായന വാരാഘോഷം പേയാട്...

1000 ആയുഷ് യോഗ ക്ലബ്ബുകള്‍ യാഥാര്‍ത്ഥ്യത്തിലേക്ക്

അന്താരാഷ്ട്ര യോഗ ദിനം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും 1000 ആയുഷ് യോഗ ക്ലബ്ബുകളുടേയും അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 21ന് രാവിലെ 7.15ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍...

പാങ്ങോട് സൈനിക കേന്ദ്രത്തിൽ യോഗാ സംഘടിപ്പിച്ചു

അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി പാങ്ങോട് സൈനിക കേന്ദ്രത്തിൽ ഇന്ന് (ജൂൺ 20) യോഗാ സംഘടിപ്പിച്ചു. പാങ്ങോട് കുളച്ചൽ സ്റ്റേഡിയത്തിൽ നടന്ന യോഗാഭ്യാസത്തിൽ സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ ലളിത് ശർമ്മയുടെ നേതൃത്വത്തിൽ ഓഫീസർമാരും, സേനാംഗങ്ങളും,...

കേരളത്തെ ലോകത്തിനു മുന്നിൽ സർക്കാർ നാണംകെടുത്തുന്നു; ഉന്നതവിദ്യാഭ്യാസ മന്ത്രി ജോലി നേടിയത് മതിയായ രേഖയില്ലാതെയാണെന്ന് കെ.സുരേന്ദ്രൻ

കേരളത്തെ ലോകത്തിനു മുന്നിൽ നാണംകെടുത്തുകയാണ് സംസ്ഥാന സർക്കാരെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഉന്നത വിദ്യാഭ്യാസ മേഖലയെ സർവനാശത്തിലേക്കാണ് സിപിഎമ്മും ഇടതു സർക്കാരും നയിക്കുന്നത്. വ്യാജരേഖ ചമച്ചു ജോലി നേടുന്ന കേസുകളും, പരീക്ഷ എഴുതാതെ...

പരസ്യമായി മദ്യപിച്ചിരുന്നു; നടി പൂജ ഭട്ട്

44ാം വയസിൽ ആ ശീലം താൻ സ്വയം ഉപേക്ഷിച്ചെന്ന് തനിക്ക് മദ്യപിക്കുന്ന ഒരു ശീലമുണ്ടായിരുന്നുവെന്നും, 44ാം വയസിൽ ആ ശീലം നിർത്തിയെന്നും നടി പൂജ ഭട്ട്. ആ ദുശീലം തിരിച്ചറിഞ്ഞ് സ്വമേധയാ അവസാനിപ്പിക്കുകയായിരുന്നുവെന്ന് താരം...

ജവാന്‍ റമ്മിന്റെ അരലിറ്ററും പ്രീമിയവും വരുന്നു, കുടിക്കാന്‍ റെഡിയായിക്കോ

എ.എസ്. അജയ്‌ദേവ് സാധാരണക്കാരന്റെ മദ്യപാനശീലത്തെ മുതലെടുക്കാന്‍ തുറുപ്പുചീട്ടിറക്കി സര്‍ക്കാര്‍. കൂലിപ്പണിക്കാരന്റെ കുത്തിനു പിടിച്ച് മുഴുവന്‍ കാശും ബിവറേജസില്‍ എത്തിക്കാന്‍ ജവാന്റെ പ്രീമിയം, അര ലിറ്റര്‍ കുപ്പികള്‍ പുറത്തിറക്കിയാണ് സര്‍ക്കാരിന്റെ പുതിയ കളി. നേരത്തെ ഒരു...