റോഡ് പരിപാലനത്തിൽ സുതാര്യത ഊട്ടിയുറപ്പിക്കാൻ റണ്ണിംഗ് കോൺട്രാക്റ്റ് ബോർഡ് പദ്ധതി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാര്യത്തിൽ സുതാര്യത ഊട്ടിയുറപ്പിക്കുന്ന റണ്ണിംഗ് കോൺട്രാക്റ്റ് ബോർഡ് സ്ഥാപിക്കൽ സംവിധാനവുമായി പൊതുമരാമത്ത് വകുപ്പ്. റോഡിന്റെ പരിപാലന കാലയളവിന് ശേഷമുള്ള കാലം റോഡിന്റെ ഉത്തരവാദിത്തം ബന്ധപ്പെട്ടവരിൽ നിക്ഷിപ്തമാക്കി ആ...

വാണിജ്യ, വ്യവസായ മേഖലകളിൽ പുതുതലമുറയുടെ കഴിവുകൾ ഉപയോഗപ്പെടുത്തണം: മന്ത്രി പി രാജീവ്

തിരുവനന്തപുരം: പുതിയ തലമുറയുടെ കഴിവുകൾ വാണിജ്യ, വ്യവസായ മേഖലകളിൽ കാര്യക്ഷമമായി ഉപയോഗിക്കാനാകണമെന്നു വ്യവസായ മന്ത്രി പി. രാജീവ് . വ്യവസായ-വാണിജ്യ വകുപ്പ്, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ് ഡെവലപ്പ്മെന്റ് (കെ.ഐ.ഇ.ഡി)എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന 'യുവ...

സംസ്ഥാനത്ത് മൂല്യവർധിത കൃഷി മിഷൻ രൂപീകരിക്കും

തിരുവനന്തപുരം:കർഷകരുടെ വരുമാന വർധനയും കാർഷികോത്പാദനക്ഷമയയും ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് മൂല്യവർധിത കൃഷി മിഷൻ രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു. കൃഷി ഉത്പന്നങ്ങൾ അടിസ്ഥാനമാക്കി മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള സാങ്കേതികവിദ്യ ലഭ്യമാക്കൽ, കാർഷിക ഉത്പന്നങ്ങൾക്കും മൂല്യവർധിത ഉത്പന്നങ്ങൾക്കും തദ്ദേശീയമായും...

സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി അസാപ് കേരളയും കേരള സ്റ്റാർട്ട് അപ്പ് മിഷനും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു

തിരുവനന്തപുരം : സഹകരണത്തിന്റെ ഭാഗമായി, വളർന്നുവരുന്ന മേഖലകളിൽ സ്റ്റാർട്ടപ്പുകൾക്ക് ആവശ്യമായ ഉയർന്ന നിലവാരത്തിലുള്ള വൈദഗ്ദ്ധ്യങ്ങളെക്കുറിച്ചുള്ള നൈപുണ്യ പരിശീലനം അസാപ് കേരള നൽകും. മെഷീൻ ലേണിംഗ്, ബിസിനസ് അനലിറ്റിക്സ്, സൈബർ സെക്യൂരിറ്റി, ക്ലൗഡ് എഞ്ചിനീയറിംഗ്/കമ്പ്യൂട്ടിംഗ്, പൈത്തൺ,...

നിയമസഭാ കൈയാങ്കളി കേസ്: കോടതയിൽ കുറ്റം നിഷേധിച്ച് പ്രതികള്‍, ഇ.പി ജയരാജന്‍ ഹാജരായില്ല

തിരുവനന്തപുരം: നിയമസഭാ കൈയ്യാങ്കളി കേസില്‍ കുറ്റം നിഷേധിച്ച പ്രതികൾ. ഇ.പി ജയരാജന്‍ കോടതിയിൽ ഹാജരായില്ല. തിരുവനന്തപുരം സിജെഎം കോടതിയില്‍ വെച്ചായിരുന്നു കുറ്റപത്രം വായിച്ചത്. കേസ് ഈ മാസം 26ന് കേസ് വീണ്ടും പരിഗണിക്കും. അടുത്ത്...

നിയമസഭാ കയ്യാങ്കളി കേസ്: വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെ പ്രതികൾ കോടതിയിൽ ഹാജരാകും

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ പ്രതികളായ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും ഉൾപ്പെടുന്ന ആറ് എൽഡിഎഫ് നേതാക്കളും ഇന്ന് കോടതിയിൽ ഹാജരാകും. വിചാരണ ആരംഭിക്കുന്നതിൻറെ ഭാഗമായി കുറ്റപത്രം...

തെരുവ് നായ ശല്യം: പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലകൾ തോറും നാലംഗ സമിതി

തിരുവനന്തപുരം:തെരുവ് നായ ശല്യത്തിന് പരിഹാരം കാണാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എല്ലാ ജില്ലകളിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ, മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എന്നിവരടങ്ങിയ നാലംഗ കമ്മിറ്റി രൂപീകരിച്ചതായും...

റണ്ണിങ് കോൺട്രാക്ട്: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിൽ റണ്ണിംഗ് കോൺട്രാക്ട് നടപ്പാക്കുന്ന റോഡുകളിൽ ബോർഡുകൾ സ്ഥാപിക്കുന്നു. റോഡുകളിൽ റണ്ണിങ് കോൺട്രാക്ട് ബോർഡുകൾ സ്ഥാപിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് ധനകാര്യ മന്ത്രി കെ.എൻ....