എലിസബത്ത് രാജ്ഞിയുടെ വിയോഗം: സംസ്ഥാനത്ത് നാളെ ദുഃഖാചരണം

തിരുവനന്തപുരം: എലിസബത്ത് രാജ്ഞിയോടുള്ള ആദര സൂചകമായി നാളെ (11 സെപ്റ്റംബർ) രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ദേശീയ പതാക പതിവായി ഉയർത്തുന്ന സ്ഥലങ്ങളിൽ പകുതി താഴ്ത്തിക്കെട്ടും. ദേശീയ പതാക പതിവായി...

ഓണാഘോഷത്തിന്റെ ഭാഗമായി 12 ന് ഉച്ച കഴിഞ്ഞ് അവധി

തിരുവനന്തപുരം: ഓണാഘോഷ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ചു നടത്തുന്ന ഘോഷയാത്രയുടെ ക്രമീകരണങ്ങളുടെ ഭാഗമായി 12 ന് വൈകിട്ട് 3 മണി മുതൽ തിരുവനന്തപുരം നഗരപരിധിയിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.

ശ്രീനാരായണ ഗുരുജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:ജാതി മത ചിന്തകളും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കൊടികുത്തിവാണ സമൂഹത്തിൽ നവോത്ഥാനത്തിന്റെ വെട്ടം വിതറിയ ശ്രീനാരായണ ഗുരുവിന് ഇന്ന് ജന്മദിനമാണ് .സംഘടിച്ച് ശക്തരാകുവാനും വിദ്യകൊണ്ട് പ്രബുദ്ധരാകുവാനുമാണ് ഗുരു ആഹ്വാനം ചെയ്തത്. ആ ഇടപെടലുകളും ദർശനവും സമൂഹത്തിലാകെ...

പള്ളിയോടം മറിഞ്ഞ് കാണാതായവർക്കുവേണ്ടി തിരച്ചിൽ: വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: പമ്പയാറ്റിൽ വള്ളംകളിക്കിടെ പള്ളിയോടം മറിഞ്ഞ് കാണാതായവർക്കായി തിരച്ചിൽ തുടരുന്നു. ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്നതിനായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് അപകടത്തിൽപ്പെട്ടത്. തിരച്ചിലിനായി നേവിയുടെ സഹായം തേടിയെന്ന് രമേശ് ചെന്നിത്തല. ചെന്നിത്തല സൗത്ത് പരിയാരത്ത്...

ബിപ്ലബ് ദേബ് ബിജെപിയുടെ രാജ്യസഭാ സ്ഥാനാർഥി

ന്യൂ ഡൽഹി: ത്രിപുരയിൽ ഒഴിവ് വന്ന രാജ്യസഭാ സീറ്റിൽ ത്രിപുര മുൻ മുഖ്യമന്ത്രി ബിപ്ലബ് ദേബ് ബിജെപിയുടെ രാജ്യസഭാ സ്ഥാനാർഥിയാകും. മുഖ്യമന്ത്രിയാകനായി ഡോ. മണിക് സഹ രാജിവച്ചതിനെ തുടർന്നാണ് ഒഴിവ് വന്ന സീറ്റിലേക്കാണ് ബിപ്ലബ്...

അനധികൃത ലോൺ ആപ്പുകൾക്ക് നിയന്ത്രണം : ആർബിഐ

മുംബൈ: രാജ്യത്ത് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഓൺലൈൻ ലോൺ ആപ്പുകൾ നിയന്ത്രിക്കാനൊരുങ്ങി ആർബിഐ. ഇതിനായി നിയമവിധേയമായി പ്രവർത്തിക്കുന്ന ആപ്പുകളുടെ പട്ടിക തയാറാക്കും. കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ നിർദേശ പ്രകാരമാണ് പുതിയ നീക്കം. ആപ്പ് സ്റ്റോറുകളിൽ നിന്ന് മറ്റെല്ലാ...