ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനവും ലോറിയും മലപ്പുറത്ത് കൂട്ടിയിടിച്ചു, പത്ത് വയസുകാരൻ മരിച്ചു

ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്ത് വയസുകാരൻ മരിച്ചു. കർണാടക സെയ്താപൂർ സ്വദേശി സുമിത് പാണ്ഡെ (10) ആണ് മരിച്ചത്. ശബരിമല സന്ദർശനത്തിനെത്തിയ കർണാടക സ്വദേശികൾ സഞ്ചരിച്ച പിക്കപ്പ് വാൻ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആറ് പേരെ പരുക്കുകളോടെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published.

Previous post ഭക്ഷ്യസുരക്ഷ വെറും വാക്കായി ,സംസ്ഥാനത്തെ 6 ലക്ഷം സ്ഥാപനങ്ങളില്‍ ലൈസൻസ് ഉള്ളത് 40000ൽ താഴെ ഹോട്ടലുകൾക്ക് മാത്രം
Next post കലോത്സവത്തിലെ സ്വാഗതഗാനത്തില്‍ മുസ്ലീംവേഷധാരിയെ തീവ്രവാദിയാക്കി’ പി കെ അബ്ദുറബ്ബ്