വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കല്‍: 17 തികഞ്ഞാല്‍ അപേക്ഷിക്കാം

ന്യൂഡൽഹി: പതിനേഴ് വയസ് പൂർത്തിയായാൽ പട്ടികയിൽ മുൻകൂറായി അപേക്ഷ നൽകാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

നിലവിൽ പതിനെട്ട് വയസ് തികഞ്ഞവർക്ക് മാത്രമാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സാധിക്കുക. എന്നാൽ പുതിയ ഉത്തരവോടെ പതിനേഴ് തികഞ്ഞവർക്കും നേരത്തെതന്നെ പേര് ചേർക്കാം. ഇതിന് ആവശ്യമായ സാങ്കേതിക സജ്ജീകരണങ്ങൾ നൽകാൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഉദ്യാഗസ്ഥർക്ക് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous post ജൂലൈ 26; കാര്‍ഗില്‍ വിജയ ദിവസം
Next post കാർഷികഅധിഷ്ഠിത വ്യവസായങ്ങൾക്ക് 5% പലിശയിൽ വായ്പയുമായി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ