വി​ദ്വേ​ഷ പ്ര​സം​ഗം; ബി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രെ വീ​ണ്ടും കേ​സ്

ന്യൂ​ഡ​ൽ​ഹി: വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്തി​യ ബി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രെ വീ​ണ്ടും കേ​സ്. ആ​ളു​ക​ളെ പ്ര​കോ​പി​പ്പി​ച്ച് സ​മാ​ധാ​ന​ത്തി​ന് കോ​ട്ടം വ​രു​ത്തി​യ​തി​ന് നു​പു​ർ ശ​ർ​മ, ന​വീ​ൻ കു​മാ​ർ ജി​ൻ​ഡാ​ൽ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്. ഡ​ൽ​ഹി സൈ​ബ​ർ ക്രൈം ​പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

Leave a Reply

Your email address will not be published.

Previous post പെ​റ്റി​ക്കേ​സു​ള്ള​വ​ർ​ക്ക് പോ​ലീ​സ് ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ഷേ​ധി​ക്ക​രു​ത്: ഡി​ജി​പി
Next post ജനസംഖ്യ നിയന്ത്രണ നിയമം പരിഗണനയിലില്ല; കേന്ദ്ര ആരോഗ്യമന്ത്രാലയം