
റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് അടിയന്തിരമായി പരിഷ്കാരിക്കണം. പന്ന്യൻ രവീന്ദ്രൻ EX എംപി
സംസ്ഥാനത്തെ റേഷൻ വ്യാപാരികളുടെ അഞ്ചു വർഷം മുൻപ് നടപ്പിലാക്കിയ വേതന പായ്‌ക്കേജ് അടിയന്തിരമായി പരിഷ്കരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് പന്ന്യൻ രവീന്ദ്രൻ EX എംപി ആവശ്യപ്പെട്ടു. രാജ്യത്തിന് തന്നെ മാതൃകയായ കേരളത്തിലെ പൊതുവിതരണം തകർക്കുന്ന കേന്ദ്ര നയം തിരുത്തണമെന്നും, റേഷൻ വ്യാപാരി എന്ന നിലയിൽ സമ്പന്നമാണെങ്കിലും ജീവിതം ഇന്ന് സെക്രട്ടറിയേറ്റ് പടിക്കൽ നടക്കുന്ന സത്യാഗ്രഹ സമരം ഉത്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. സനമരസമിതി ചെയർമാൻ ജോണി നെല്ലൂർ EX MLA യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനവർ അഡ്വ. ജി കൃഷ്ണ പ്രസാദ് സ്വാഗതവും പറഞ്ഞു
ടി മുഹമ്മദലി, സുരേഷ് കാരേറ്റ്, മോഹൻപിള്ള, ശ്രീകാര്യം നടേശൻ, ഉഴമലയ്ക്കൽ വേണു ഗോപാൽ, കുറ്റിയിൽ ശ്യാം, ഉണ്ണികൃഷ്ണൻ, cv മുഹമ്മദ്, ജോസ് കാവനാട്.ഗോപകുമാർ, ഹേമ ചന്ദ്രൻ, കാട്ടാക്കട വിദ്യധരൻ, ബാലചന്ദ്രൻ,വേണു ,പ്രദീപ് വർക്കല എന്നിവർ സംസാരിച്ചു N ഷിജീർ നന്ദിയും പറഞ്ഞു