രാ​ജ്യ​ത്ത് കു​തി​ച്ചു​യ​ർ​ന്ന് കോ​വി​ഡ്: ഒ​റ്റ​ദി​വ​സം 7,240 കോ​വി​ഡ്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ കു​തി​ച്ചു​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 7,240 പേ​ർ​ക്കാ​ണ് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​ത്. പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ളി​ല്‍ 40 ശ​ത​മാ​ന​ത്തി​ന്‍റെ വ​ര്‍​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ മാ​ര്‍​ച്ച് ആ​റി​ന് ശേ​ഷ​മു​ള്ള എ​റ്റ​വും ഉ​യ​ര്‍​ന്ന ക​ണ​ക്കാ​ണി​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ സ​ജീ​വ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം 32,498 ആ​യി. എ​ട്ട് പേ​ര്‍ കൂ​ടി രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ആ​കെ മ​ര​ണ​സം​ഖ്യ 5,24,723 ക​ട​ന്നു.
രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 4.31 കോ​ടി ക​ട​ന്നു.

Leave a Reply

Your email address will not be published.

Previous post ജലീലിന്‍റെ പരാതി: മുന്‍കൂര്‍ ജാമ്യം തേടി സ്വപ്ന
Next post പെ​റ്റി​ക്കേ​സു​ള്ള​വ​ർ​ക്ക് പോ​ലീ​സ് ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ഷേ​ധി​ക്ക​രു​ത്: ഡി​ജി​പി