മ്യൂച്വൽ ഫണ്ടുകൾക്കു പ്രിയമേറുമ്പോൾ

ഇന്ത്യയിൽ ഓഹരി വിപണികൾ പുതിയ ഉയരങ്ങൾ കീഴടക്കുന്നു. അമേരിക്കയിലെ പലിശനിരക്കുവർ നേരത്തെ വിചാരിച്ചത്ര ഉണ്ടാവില്ല എന്ന പ്രതീക്ഷയാണ് വിപണി മുന്നേറ്റത്തിന് ആക്കം കൂട്ടിയത് .ഇന്തയിലും പലിശ നിരക്കിന്റെ വർധന കടുത്തതാവില്ല എന്നാണ് വിപണി കണക്കാക്കുന്നത് . ഓഹരിയെ കുറിച്ച് വലിയ ധാരണയില്ലാത്തവക്കായി മ്യൂച്വൽ ഫണ്ട് നിക്ഷേപം ഒരുകുന്നു ഇന്ന് ഏകദേശം 3 കോടി ഉപഭോക്താക്കൾ ആകെക്കൂടി 39 ലക്ഷം കോടി രൂപ മ്യൂച്ചൽ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്

Leave a Reply

Your email address will not be published.

Previous post കൺ മഷി പടരാതിരിക്കാൻ ചില ടിപ്സ്
Next post പ്രീതീക്ഷ മങ്ങിയ ” ഗോൾഡ് “