ജോലി നിഷേധിച്ചതിൽ അർധരാത്രി ഫയൽ ഒപ്പിട്ട ഡയറക്ടർക്കും ഉത്തരവാദിത്തം

അർധരാത്രി ഒഴിവ് റിപ്പോർട്ട് ചെയ്തു നിഷ ബാലകൃഷ്ണൻ എന്ന യുവതിയുടെ ജോലി നഷ്ടപ്പെടുത്തിയ സംഭവത്തിൽ തലസ്ഥാനത്തെ നഗരകാര്യ ഡയറക്ടറുടെ ഓഫിസിലെ കൂടുതൽ ജീവനക്കാർക്കു പങ്കെന്നു വിവരം.
ഒഴിവ് പിഎസ്‌സിയെ ഇമെയിൽ വഴി അറിയിച്ച അന്നത്തെ എസ്റ്റാബ്ലിഷ്മെന്റ് വിഭാഗം ക്ലാർക്ക് മാത്രമല്ല, അർധരാത്രി ഫയൽ ഒപ്പിട്ട ഡയറക്ടർ വരെയുള്ളവർക്ക് ഇതിൽ ഉത്തരവാദിത്തമുണ്ട്. ക്ലാർക്ക് ഉൾപ്പെടെ എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ ഇടതു സംഘടനയായ എൻജിഒ യൂണിയന്റെ സജീവപ്രവർത്തകർ ആയതിനാലാണ് സർക്കാർ സംരക്ഷിക്കുന്നത് എന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു

Leave a Reply

Your email address will not be published.

Previous post ക്രിസ്റ്റ്യാനോ സൗദി ക്ലബ്ബിലേക്ക് ?
Next post അംബേദ്കർ ഓർമ്മദിനത്തിൽ<br>പാർലമെന്റ് മന്ദിരത്തിൽ പുഷ്പാജ്ഞലി അർപ്പിച്ചു.