പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയായി കെ.പത്മകുമാര്‍ ചുമതലയേറ്റു

തിരുവനന്തപുരം :പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയായി കെ.പത്മകുമാര്‍ ചുമതലയേറ്റു. ഇന്ന് രാവിലെ പോലീസ് ആസ്ഥാനത്ത് നിലവിലെ എ.ഡി.ജി.പി മനോജ് എബ്രഹാമില്‍ നിന്നാണ് കെ.പത്മകുമാര്‍ ചുമതലയേറ്റത്. 1989 ബാച്ച് ഐ.പി.എസ് ഓഫീസറാണ് കെ.പത്മകുമാര്‍.

Leave a Reply

Your email address will not be published.

Previous post മെഡിക്കല്‍ കോളേജുകളിലേക്ക് റഫര്‍ ചെയ്യാന്‍ കൃത്യമായ മാനദണ്ഡങ്ങള്‍: മന്ത്രി വീണാ ജോര്‍ജ്
Next post സഭാ ഭൂമി ഇടപാട് കേസ്; കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി കുറ്റക്കാരനല്ലെന്ന് സർക്കാർ