പാർലമെന്‍റ് വര്‍ഷകാല സമ്മേളനംജൂലായ് 18 മുതൽ

ന്യൂഡൽഹി: പാർലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം ജൂലായ് 18 ന് തുടങ്ങും. ആഗസ്റ്റ് 12 വരെയാണ് സമ്മേളനം. ജൂലൈ 18ന് രാഷ്ട്രപതി തിരഞ്ഞെടുപ്പും ആഗസ്റ്റ് 6 ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പും നടക്കും.

Leave a Reply

Your email address will not be published.

Previous post എ കെ ജി സെന്റർ തകർത്തതിന് പിന്നിൽ ഗൂഢാലോചന – കാനം രാജേന്ദ്രൻ.
Next post എ​കെ​ജി സെ​ന്‍റ​ർ ആ​ക്ര​മ​ണം: അന്വേഷണത്തിന് പ്ര​ത്യേ​ക സം​ഘം