പഞ്ചവാദ്യം തകിൽ നാദസ്വരം ത്രിവത്സര ഡിപ്ലോമ കോഴ്സ്

സീറ്റുകൾ ഒഴിവുണ്ട്

തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവനന്തപുരം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ആറ്റിങ്ങൽ കോയിക്കൽ ക്ഷേത്ര കലാപീഠത്തിൽ ത്രിവത്സര ഡിപ്ലോമ കോഴ്സ് ആയ പഞ്ചവാദ്യം തകിൽ നാദസ്വരം മുതലായ വിഷയങ്ങൾക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട് 15 വയസ്സിനും 20 വയസ്സിനും ഇടയ്ക്കുള്ള ഹിന്ദുക്കളായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഈ കോഴ്സ് പഠിച്ചു ഇറങ്ങുന്നവർക്ക് 80 ശതമാനം ജോലിയിൽ സംവരണം ഉണ്ട് താല്പര്യമുള്ളവർ ചുവടെ പറയുന്ന അഡ്രസ്സിൽ ബന്ധപ്പെടുക
മാനേജർ, ക്ഷേത്ര കലാപീഠം, കൊല്ലമ്പുഴ, ആറ്റിങ്ങൽ
ഫോൺ 9496771584, 9447947970

Leave a Reply

Your email address will not be published.

Previous post പകര്‍ച്ചപ്പനികള്‍ക്കെതിരെ ജാഗ്രത വേണം: മന്ത്രി വീണാ ജോര്‍ജ്
Next post ജലപരിശോധന ജനങ്ങളിലേക്ക്’ :<br>​ഹ്രസ്വചിത്രം പ്രദർശനോ​ദ്ഘാടനം നാളെ