തിരുവനന്തപുരം ആറ്റുകാലില്‍ ഗുണ്ടകള്‍ തമ്മില്‍ സംഘര്‍ഷം; യുവാവിന്റെ കാല്‍ വെട്ടിമാറ്റി

ആറ്റുകാല്‍ പാടശ്ശേരിയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം. യുവാവിന്റെ കാല്‍ വെട്ടിമാറ്റി. പാടശ്ശേരി സ്വദേശി ശരത്തിനാണ് വെട്ടേറ്റത്. ആറ്റുകാല്‍ പാര്‍ക്കിങ് ഗ്രൗണ്ടിന് സമീപത്തായിരുന്നു സംഭവം. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ബിജു, ശിവന്‍ എന്നിവരാണ് ശരത്തിനെ ആക്രമിച്ചതെന്നാണ് വിവരം.

Leave a Reply

Your email address will not be published.

Previous post വേഷ പകർച്ചയിൽ ടോവിനോ
Next post ‘പഠാന്റെ’ ഒടിടി അവകാശം റെക്കോഡ് തുകയ്ക്ക്