തന്നെ അനുകൂലിച്ച്‌ ഫ്ളക്സ് ബോർഡ് വച്ചത് പാർട്ടിയിൽ ഭിന്നതയുണ്ടെന്ന് വരുത്താന്‍; പി. ജയരാജന്‍

തന്റെ പേരിൽ കണ്ണൂരിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടതിനെതിരേ പ്രതികരണവുമായി പി. ജയരാജൻ. പാർട്ടിയിൽ ഭിന്നത ഉണ്ടെന്ന് വരുത്താനാണ് വലതുപക്ഷശ്രമമെന്നും പാർട്ടിപ്രവർത്തകർ ജാഗ്രതയോടെ ഇരിക്കണമെന്നും പി. ജയരാജൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

ജയരാജ വിഷയം പാർട്ടിയിൽ പ്രതിസന്ധി സൃഷ്ടിക്കുന്ന സമയത്താണ് പി. ജയരാജനെ പിന്തുണച്ചുകൊണ്ട് കണ്ണൂർ കപ്പക്കടവിൽ ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഇത് നീക്കം ചെയ്യാൻ പാർട്ടിപ്രവർത്തകരോട് താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജയരാജൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

Leave a Reply

Your email address will not be published.

Previous post സോളാര്‍ പീഡനക്കേസ്; ഉമ്മന്‍ ചാണ്ടിക്കും അബ്ദുള്ളക്കുട്ടിക്കും സി.ബി.ഐ.യുടെ ക്ലീന്‍ ചിറ്റ്
Next post വേഷ പകർച്ചയിൽ ടോവിനോ