തട്ടുകട സ്‌റ്റൈൽ ചിക്കൻ ഫ്രൈ; വീട്ടിൽ തയാറാക്കാം

രുചിയുള്ള തട്ടുകട ചിക്കൻ ഫ്രൈ. വീട്ടിൽ തയാറാക്കാം. 

ചേരുവകൾ 
ചിക്കൻ – 1/2 കിലോഗ്രാം 
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ 
കാശ്മീരി മുളകുപൊടി – 1ടേബിൾസ്പൂൺ 
പെരുംജീരകപ്പൊടി – 1 ടീസ്പൂൺ 
കുരുമുളകുപൊടി – 1 ടീസ്പൂൺ 
അരിപ്പൊടി – 1 ടേബിൾസ്പൂൺ 
ഉപ്പ് – പാകത്തിന്
നാരങ്ങാനീര് – 1ടീസ്പൂൺ 
വെളിച്ചെണ്ണ – വറുക്കാൻ 
വെളുത്തുള്ളി ചതച്ചത് – 1 ടീസ്പൂൺ 
പച്ചമുളക് – 2 എണ്ണം 

തയാറാക്കുന്ന വിധം
ചിക്കനിൽ മസാലപ്പൊടികളും ഉപ്പും നാരങ്ങാനീരും അരിപ്പൊടിയും ചേർത്ത് ഒരു അരമണിക്കൂർ മാറ്റിവയ്ക്കാം. ശേഷം വെളിച്ചെണ്ണയിൽ വറുത്തെടുക്കാം.

Leave a Reply

Your email address will not be published.

Previous post ജന്മനായുള്ള ഗുരുതര ഹൃദയ വൈകല്യത്തിനുള്ള ശസ്ത്രക്രിയ എസ്.എ.ടിയില്‍ വിജയം
Next post തിരിച്ചറിയാനാകാത്ത മൃതദേഹത്തിന് ഒന്നിലധികം അവകാശികള്‍ എത്തുന്നു; ഡിഎന്‍എ പരിശോധന നടത്താനൊരുങ്ങി ഒഡിഷ സര്‍ക്കാര്‍