കൊച്ചുപ്രേമന് വിട

 

നടൻ കൊച്ചുപ്രേമൻ അന്തരിച്ചു .ശ്വാസകോശ സംബന്ധിയായ രോഗങ്ങളെ തുടർന്നു ചികിത്സയിൽ കഴിയുകയായിരുന്നു . ശാരീരിക ബുദ്ധി മുട്ടുകളെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു .ശനിയാഴ്ച ഭാരത് ഭവനിൽ മൃതദേഹം പൊതു ദർശനത്തിന് വച്ചു സാംസ്‌കാരിക മേഖലയിൽ നിന്നുള്ളവർ അന്തിമോപചാരം അർപ്പിച്ചു.

Leave a Reply

Your email address will not be published.

Previous post സജി ചെറിയാൻ വീണ്ടും മന്ത്രി ?
Next post വിഴിഞ്ഞം : സമരസമിതി കടുംപിടിത്തം ഉപേക്ഷിക്കുന്നു