കെ. നാരായണനെ ആദരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ തലമുതിർന്ന ഫോട്ടോജേർണലിസ്റ്റായ ന്യൂ ഈ നാടിന്റെ ഫോട്ടോഗ്രാഫർ കെ. നാരായണന് കേരളമീഡിയാ അക്കാദമിയുടെ ആദരം.

മീഡിയാ അക്കദമിയുടെ ആഭിമുഖ്യത്തിൽ ഇന്റർനാഷണൽ പ്രസ് ഫോട്ടോ ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് നാരായണനെ ആദരിച്ചത്. കേരളത്തിന് അകത്തും പുറത്തുമുള്ള തെരഞ്ഞെടുക്കപ്പെട്ട സീനിയർ ഫോട്ടോ ജേണലിസ്റ്റുകളെ ആദരിച്ചതായിരുന്നു ചടങ്ങ്.

Leave a Reply

Your email address will not be published.

Previous post കേന്ദ്ര ഏജെൻസികൾ രക്ഷക്കെത്തി എന്ന സ്വപ്നയുടെ മൊഴിയിൽ നിന്ന് അവരുടെ കള്ളക്കളിയാണ് വ്യക്തമാകുന്നത് : കോടിയേരി ബാലകൃഷ്ണൻ
Next post മിഥുനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു