കണ്ണൂരില്‍ സ്വകാര്യ ബസില്‍ നഗ്നതാ പ്രദര്‍ശം

കണ്ണൂരില്‍ സ്വകാര്യ ബസ്സില്‍ നഗ്‌നതാ പ്രദര്‍ശനം. ചെറുപുഴ – തളിപ്പറമ്പ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലാണ് യാത്രക്കാരിക്ക് ദുരനുഭവം ഉണ്ടായത് . മധ്യവയസ് കനായ യാത്രക്കാരനാണ് നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. യാത്രക്കാരിയായ യുവതി മൊബെലുപയോഗിച് ദൃശ്യങ്ങള്‍ പകര്‍ത്തി. പിന്നീട് ദുരനുഭവം വിവരിച്ച് ദ്യശ്യങ്ങള്‍ സമൂഹമാ ധ്യങ്ങളില്‍ യുവതി ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കണ്ടിട്ടും കൂസലില്ല;ദുരനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് യുവതി. പൊലീസ് സ്വമേധയാ കേസെടുത്തു .

Leave a Reply

Your email address will not be published.

Previous post നിയമ സഭ സാമാജികർക്കെതിരെ വ്യാജ അരോപണം : രമേശ് ചെന്നിത്തല സ്പീക്കർക്ക് നൽകിയ പരാതിയിൽ അന്വേഷണം
Next post കനത്ത മഴയില്‍ നരേന്ദ്രമോദി സ്റ്റേഡിയം ചോര്‍ന്നൊലിച്ചു; വിമര്‍ശനം