ഏ​ഷ്യാ ക​പ്പ് ക്രിക്കറ്റ്: പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു

ന്യൂ​ഡ​ല്‍​ഹി: 2022 ലെ ഏ​ഷ്യാ ക​പ്പ് ക്രിക്കറ്റ് മ​ത്സര​ങ്ങ​ളു​ടെ പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു. ഓ​ഗ​സ്റ്റ് 28 നാ​ണ് ഇ​ന്ത്യ-പാ​ക്കി​സ്ഥാ​ന്‍ മത്സരം .

യു​എ​ഇ​യി​ല്‍ ഈ ​മാ​സം 27 ന് ​ആ​രം​ഭി​ക്കു​ന്ന ഏ​ഷ്യാ ക​പ്പി​ന്‍റെ ഫൈ​ന​ല്‍ സെ​പ്റ്റം​ബ​ര്‍ 11 ന് ​ന​ട​ക്കും. ഇന്ത്യന്‍ സമയം വൈകിട്ട് 7:30 നാണ് മത്സരങ്ങള്‍

Leave a Reply

Your email address will not be published.

Previous post കനത്ത മഴ : കടലാക്രമണത്തിന് സാധ്യത
Next post രണ്ടര വയസുകാരിയുടെ വിയോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് അനുശോചിച്ചു